റെയില്‍വേ പൊലീസ് റെയില്‍വേ പ്ലാറ്റ്‌ഫോമിലും ട്രെയിനുകളിലും പരിശോധന നടത്തി

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ പൊലീസിന്റെ നേതൃത്വത്തില്‍ ആര്‍.പി.എഫ്, എക്‌സൈസ്, സാമൂഹ്യനീതിവകുപ്പ് എന്നിവരെ സഹകരിപ്പിച്ച് പ്ലാറ്റ്‌ഫോമിലും ട്രെയിനുകളിലും സംയുക്ത പരിശോധന നടത്തി. കുറ്റകൃത്യങ്ങള്‍ തടയുക, മാസ്‌ക് ധരിക്കുന്നതിന് പ്രേരിപ്പിക്കുക, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. കൂടാതെ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി അഭയകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുമാണ് പരിശോധന.

Related Articles
Next Story
Share it