വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്ത സംഭവം; രാഹുലിന്റെ പി.എ അടക്കം നാലുപേര്‍ അറസ്റ്റില്‍

വയനാട്: രാഹുല്‍ഗാന്ധി എം.പിയുടെ വയനാട് കല്‍പ്പറ്റയിലെ ഓഫീസിലെ ചുമരില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ എം.പിയുടെ പി.എ ഉള്‍പെടെ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എം.പി ഓഫിസിലെ പേഴ്സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്.രവി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വി നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.

Related Articles
Next Story
Share it