ഹസ്രത്ത് ബാല്‍ പള്ളിയും ഖീര്‍ ഭവാനി ദുര്‍ഗ ക്ഷേത്രവും സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; രാജ്യത്തെ വിഭജിക്കുന്ന മോദിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാട്ടം തുടരും
ശ്രീനഗര്‍: ദ്വിദിന സന്ദര്‍ശനത്തിനായി ശ്രീനഗറിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദാല്‍ തടാകക്കരയിലെ ഹസ്രത്ത് ബാല്‍ പള്ളിയും ഖീര്‍ ഭവാനി ദുര്‍ഗ ക്ഷേത്രവും സന്ദര്‍ശിച്ചു. രാജ്യത്തെ വിഭജിക്കുന്ന മോദിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമം, പെഗസസ്, റഫാല്‍ അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു-കശ്മീരില്‍ മാത്രമല്ല, രാജ്യമെങ്ങും ബി.ജെ.പി ആക്രമണം തുടങ്ങിയിരിക്കുകയാണ്. ഇന്ത്യ എന്ന ആശയത്തിനെതിരെയാണ് ആക്രമണം നടക്കുന്നത്. മാധ്യമങ്ങളെ അവരുടെ ജോലി […]

ശ്രീനഗര്‍: ദ്വിദിന സന്ദര്‍ശനത്തിനായി ശ്രീനഗറിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദാല്‍ തടാകക്കരയിലെ ഹസ്രത്ത് ബാല്‍ പള്ളിയും ഖീര്‍ ഭവാനി ദുര്‍ഗ ക്ഷേത്രവും സന്ദര്‍ശിച്ചു. രാജ്യത്തെ വിഭജിക്കുന്ന മോദിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമം, പെഗസസ്, റഫാല്‍ അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു-കശ്മീരില്‍ മാത്രമല്ല, രാജ്യമെങ്ങും ബി.ജെ.പി ആക്രമണം തുടങ്ങിയിരിക്കുകയാണ്. ഇന്ത്യ എന്ന ആശയത്തിനെതിരെയാണ് ആക്രമണം നടക്കുന്നത്. മാധ്യമങ്ങളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കാതെ അടിച്ചമര്‍ത്തുകയാണ്. ഏതെങ്കിലും വ്യക്തിക്കെതിരെയല്ല വിദ്വേഷത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.