അര്‍ദ്ധരാത്രി ട്രക്കില്‍ യാത്ര ചെയ്ത് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: അര്‍ദ്ധരാത്രി ട്രക്കില്‍ കയറി യാത്ര ചെയ്തും ട്രക്ക് ഡ്രൈവര്‍മാരുമായി ചര്‍ച്ച നടത്തിയും രാഹുല്‍ഗാന്ധി.ഡല്‍ഹി മുതല്‍ ഛത്തീസ്ഗഡ് വരെയാണ് രാഹുല്‍ ട്രക്ക് റെയ്ഡ് നടത്തിയത്. യാത്രക്കിടെ ട്രക്ക് ഡ്രൈവര്‍മാരുമായി അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഷിംലയിലേക്കുള്ള റോഡ് യാത്രക്കിടെയാണ് രാഹുല്‍ ട്രക്ക് റെയ്ഡ് നടത്തിയത്. ഷിംലയിലുള്ള സഹോദരി പ്രിയങ്കയ്ക്കും കുടുംബത്തിനും ഒപ്പം ചേരുന്നതിനാണ് രാഹുലിന്റെ യാത്ര. രാഹുലിന്റെ ട്രക്ക് റെയ്ഡിന്റെ വീഡിയോ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവെച്ചു.

ന്യൂഡല്‍ഹി: അര്‍ദ്ധരാത്രി ട്രക്കില്‍ കയറി യാത്ര ചെയ്തും ട്രക്ക് ഡ്രൈവര്‍മാരുമായി ചര്‍ച്ച നടത്തിയും രാഹുല്‍ഗാന്ധി.
ഡല്‍ഹി മുതല്‍ ഛത്തീസ്ഗഡ് വരെയാണ് രാഹുല്‍ ട്രക്ക് റെയ്ഡ് നടത്തിയത്. യാത്രക്കിടെ ട്രക്ക് ഡ്രൈവര്‍മാരുമായി അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഷിംലയിലേക്കുള്ള റോഡ് യാത്രക്കിടെയാണ് രാഹുല്‍ ട്രക്ക് റെയ്ഡ് നടത്തിയത്. ഷിംലയിലുള്ള സഹോദരി പ്രിയങ്കയ്ക്കും കുടുംബത്തിനും ഒപ്പം ചേരുന്നതിനാണ് രാഹുലിന്റെ യാത്ര. രാഹുലിന്റെ ട്രക്ക് റെയ്ഡിന്റെ വീഡിയോ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവെച്ചു.

Related Articles
Next Story
Share it