ഇരുപതിലധികം തവണ രക്തദാനം നടത്തി റഹ്മാന്‍

കാസര്‍കോട്: രക്തദാനം ജീവിതചര്യയാക്കി മാറ്റി തളങ്കരിയിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ റഹ്മാന്‍ പടിഞ്ഞാര്‍. ഇതിനോടകം റഹ്മാന്റെ രക്തദാനം 20 തവണ പൂര്‍ത്തിയാക്കി. നേരത്തെ ഗള്‍ഫിലായിരുന്നപ്പോഴും രക്തദാനം നടത്തിയിരുന്നു. ദീര്‍ഘകാലം ദുബായ് കെ.എം.സി.സിയുടെ നേതൃനിരയിലുണ്ടായിരുന്നു. വാസ് തളങ്കര, മുസ്ലിം യൂത്ത് ലീഗ് വാര്‍ഡ് കമ്മിറ്റി എന്നിവയുടെ ട്രഷററായും റഹ്മാന്‍ പ്രവര്‍ത്തിച്ച് വരികയാണ്.ബ്ലഡ് ഡൊണേഷന്‍ കേരളയുടെ നേതൃത്വത്തിലാണ് രക്തദാനം നടത്തിയത്.

കാസര്‍കോട്: രക്തദാനം ജീവിതചര്യയാക്കി മാറ്റി തളങ്കരിയിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ റഹ്മാന്‍ പടിഞ്ഞാര്‍. ഇതിനോടകം റഹ്മാന്റെ രക്തദാനം 20 തവണ പൂര്‍ത്തിയാക്കി. നേരത്തെ ഗള്‍ഫിലായിരുന്നപ്പോഴും രക്തദാനം നടത്തിയിരുന്നു. ദീര്‍ഘകാലം ദുബായ് കെ.എം.സി.സിയുടെ നേതൃനിരയിലുണ്ടായിരുന്നു. വാസ് തളങ്കര, മുസ്ലിം യൂത്ത് ലീഗ് വാര്‍ഡ് കമ്മിറ്റി എന്നിവയുടെ ട്രഷററായും റഹ്മാന്‍ പ്രവര്‍ത്തിച്ച് വരികയാണ്.
ബ്ലഡ് ഡൊണേഷന്‍ കേരളയുടെ നേതൃത്വത്തിലാണ് രക്തദാനം നടത്തിയത്.

Related Articles
Next Story
Share it