രാഘവന്‍ ചേടിക്കാന

നെക്രാജെ: നെല്ലിക്കട്ട നാരായണ ഗുരു മന്ദിരം മുന്‍ പ്രസിഡണ്ടും പൗര പ്രമുഖനുമായ നെക്രാജെ ചേടിക്കാനയിലെ രാഘവന്‍ (74) അന്തരിച്ചു. ചെടേക്കല്‍ കുന്നില്‍ വയനാട്ട് കുലവന്‍ തറവാട് സെക്രട്ടറിയായിരുന്നു. ഭാര്യ: വസന്തി. മക്കള്‍ ശശിധര (പൊടിപ്പള്ള ശ്രീ ചീരുംബാ ഭഗവതി പ്രവാസി കമ്മിറ്റി പ്രസിഡണ്ട്), നവീന. മരുമക്കള്‍: സരിത, വിനിത. സഹോദരങ്ങള്‍: ഗംഗാധരന്‍, കുമാരന്‍, നാരായണി, കാര്‍ത്യായണി, പരേതനായ സദാനന്ദന്‍.

Related Articles
Next Story
Share it