'റഫി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് ജീവിത വ്യഥകളില്‍ നിന്ന് മുക്തി നല്‍കുന്നു'
തളങ്കര: മുഹമ്മദ്‌റഫിയുടെ ഗാനങ്ങള്‍, ആസ്വാദകര്‍ക്ക് തങ്ങളുടെ ജീവിത വ്യഥകളില്‍ നിന്ന് മുക്തി നല്‍കുന്നുണ്ടെന്നും തന്റെ ചുറ്റുമുള്ള അഗതികള്‍ക്കും അശരണര്‍ക്കും ഒരു കാരുണ്യ സ്പര്‍ശമായിരുന്നു റഫി സാഹബിന്റെ ജീവിതമെന്നും എഴുത്തുകാരന്‍ എ.എസ് മുഹമ്മദ്കുഞ്ഞി പറഞ്ഞു. തളങ്കര മുഹമ്മദ് റഫി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച റഫിയുടെ 42-ാം ചരമ വാര്‍ഷിക പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തളങ്കര റഫി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. പി.കെ സത്താര്‍ സ്വാഗതം പറഞ്ഞു. […]

തളങ്കര: മുഹമ്മദ്‌റഫിയുടെ ഗാനങ്ങള്‍, ആസ്വാദകര്‍ക്ക് തങ്ങളുടെ ജീവിത വ്യഥകളില്‍ നിന്ന് മുക്തി നല്‍കുന്നുണ്ടെന്നും തന്റെ ചുറ്റുമുള്ള അഗതികള്‍ക്കും അശരണര്‍ക്കും ഒരു കാരുണ്യ സ്പര്‍ശമായിരുന്നു റഫി സാഹബിന്റെ ജീവിതമെന്നും എഴുത്തുകാരന്‍ എ.എസ് മുഹമ്മദ്കുഞ്ഞി പറഞ്ഞു. തളങ്കര മുഹമ്മദ് റഫി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച റഫിയുടെ 42-ാം ചരമ വാര്‍ഷിക പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തളങ്കര റഫി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. പി.കെ സത്താര്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ സഹീര്‍ ആസിഫ്, ബി.എസ് മഹമൂദ്, ഷാഫി തെരുവത്ത്, ടി.എസ് ബഷീര്‍, എരിയാല്‍ ശരീഫ്, പി. മാഹിന്‍ ലോഫ്, റഹീം തെരുവത്ത്, ഉസ്മാന്‍ കടവത്ത്, ബി.യു അബ്ദുല്ല, ശരീഫ് സാഹബ്, മുഹമ്മദ് കൊല്ല്യ തുടങ്ങിയവര്‍ സംസാരിക്കുകയും ഗാനമാലപിക്കുകയും ചെയ്തു. യോഗത്തില്‍ വിട പറഞ്ഞ എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള, പ്രശസ്ത ഗസല്‍ ഗായകന്‍ ഭൂപീന്ദര്‍ സിംഗ്, നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍, അഹമ്മദ് കുട്ടി പുളിക്കൂര്‍ എന്നിവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.