രാധാകൃഷ്ണ ഉളിയത്തടുക്കയെ ആദരിച്ചു
കാസര്‍കോട്: കര്‍ണാടക സര്‍ക്കാറിന്റെ ഗഡിനാട് ചേതന അവാര്‍ഡ് നേടിയ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാധാകൃഷ്ണ ഉളിയത്തടുക്കയെ കാസര്‍കോട് ഹുബാഷിക ബുക്‌സ് ആദരിച്ചു. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ ഫലകവും ഷാളും നല്‍കി. അബു താഇ അധ്യക്ഷത വഹിച്ചു. പ്രൊഫ. രത്‌നാകര മല്ലമൂല ഉദ്ഘാടനം ചെയ്തു. എം.വി സന്തോഷ് സ്വാഗതം പറഞ്ഞു. ഷാഫി തെരുവത്ത്, റഹീം ചൂരി, എ.എസ് മുഹമ്മദ്കുഞ്ഞി, എം.പി ജില്‍ജില്‍, പി. മുഹമ്മദ് നിസാര്‍, ഡോ. അബ്ദുല്‍ സത്താര്‍, ഷാഫി എ. നെല്ലിക്കുന്ന്, പ്രമോദ് കുഡ്‌ലു, […]

കാസര്‍കോട്: കര്‍ണാടക സര്‍ക്കാറിന്റെ ഗഡിനാട് ചേതന അവാര്‍ഡ് നേടിയ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാധാകൃഷ്ണ ഉളിയത്തടുക്കയെ കാസര്‍കോട് ഹുബാഷിക ബുക്‌സ് ആദരിച്ചു. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ ഫലകവും ഷാളും നല്‍കി. അബു താഇ അധ്യക്ഷത വഹിച്ചു. പ്രൊഫ. രത്‌നാകര മല്ലമൂല ഉദ്ഘാടനം ചെയ്തു. എം.വി സന്തോഷ് സ്വാഗതം പറഞ്ഞു. ഷാഫി തെരുവത്ത്, റഹീം ചൂരി, എ.എസ് മുഹമ്മദ്കുഞ്ഞി, എം.പി ജില്‍ജില്‍, പി. മുഹമ്മദ് നിസാര്‍, ഡോ. അബ്ദുല്‍ സത്താര്‍, ഷാഫി എ. നെല്ലിക്കുന്ന്, പ്രമോദ് കുഡ്‌ലു, ടി.ഇ അബ്ദുല്‍ അസീസ്, റഹ്മത്ത് മുഹമ്മദ്, കാര്‍ത്തിക്, രേഖ കൃഷ്ണന്‍, ജുനൈദ്, അസീസ് ചെമ്മനാട്, വേണു കണ്ണന്‍, സിബിന്‍ സന്തോഷ്, എം.ആര്‍ അശ്വനി, ആസിയത്ത് നുഹൈര്‍ സംസാരിച്ചു.