റബീഅ് കാമ്പയിന്‍: ഇഷ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു

ബദിയടുക്ക: എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റബീഅ് കാമ്പയിന്റെ ബദിയടുക്ക മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിലാങ്കട്ട സഈസ് ഉസ്താദ് മഖാമില്‍ മുന്‍തഖ സാദാത്ത് ഇഷ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു.മേഖല പ്രസിഡണ്ട് റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു.മൗലൂദ് മജ്‌ലിസിന്ന് മേഖലാ ജനറല്‍ സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക നേതൃത്വം നല്‍കി.ആദം ദാരിമി നാരമ്പാടി പ്രാര്‍ത്ഥന നടത്തി. കെ.എസ്. റസാഖ് ദാരിമി, ഫള്ല്‍ മൗലവി, ചെറുണി, എരിയപ്പാടി മുഹമ്മദ് ഹാജി, ജഅഫര്‍ മൗലവി ചെറുണി, ഹസൈനാര്‍ ഫൈസി പുണ്ടൂര്‍, അസ്ലം മൗലവി […]

ബദിയടുക്ക: എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റബീഅ് കാമ്പയിന്റെ ബദിയടുക്ക മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിലാങ്കട്ട സഈസ് ഉസ്താദ് മഖാമില്‍ മുന്‍തഖ സാദാത്ത് ഇഷ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു.
മേഖല പ്രസിഡണ്ട് റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു.
മൗലൂദ് മജ്‌ലിസിന്ന് മേഖലാ ജനറല്‍ സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക നേതൃത്വം നല്‍കി.
ആദം ദാരിമി നാരമ്പാടി പ്രാര്‍ത്ഥന നടത്തി. കെ.എസ്. റസാഖ് ദാരിമി, ഫള്ല്‍ മൗലവി, ചെറുണി, എരിയപ്പാടി മുഹമ്മദ് ഹാജി, ജഅഫര്‍ മൗലവി ചെറുണി, ഹസൈനാര്‍ ഫൈസി പുണ്ടൂര്‍, അസ്ലം മൗലവി അന്നടുക്ക, സിദ്ദീഖ് മൗലവി ഗുണാജെ, ലത്തീഫ് മാര്‍പ്പനടുക്ക, റഫീഖ് മുക്കൂര്‍, അബ്ദുല്‍ ഖാദിര്‍ ബാറടുക്ക, ത്വല്‍ഹത്ത് അമാനി, മഹ്മൂദ് ഹാജി, മൊയ്തീന്‍ കുട്ടി ഹാജി, ഹസൈനാര്‍ പട്രോടി, കെ.ജി. മുഹമ്മദ്, അഷ്‌റഫ് ഹാജി തുരുത്തി സംബന്ധിച്ചു.

Related Articles
Next Story
Share it