ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍; കൊലപാതകമെന്ന് സംശയം
സീതാംഗോളി: ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തത്തി. കൊലപാതകമെന്ന് സംശയം. സീതാംഗോളി പിലിപ്പളത്തെ തോമസി(52)ന്റെ മൃതദേഹമാണ് ശനിയാഴ്ച വൈകിട്ടോടെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത്. നാല് ദിവസമായി തോമസിനെ കാണാതായിട്ട്. തോമസിന്റെ ഉടമസ്ഥതയിലുള്ള, വീടിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളക്കി മാറ്റി മൃതദേഹം തള്ളിയതാകാമെന്നാണ് സംശയം. സെപ്റ്റിക് ടാങ്കില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളക്കിയ നിലയില്‍ കണ്ടതും […]

സീതാംഗോളി: ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തത്തി. കൊലപാതകമെന്ന് സംശയം. സീതാംഗോളി പിലിപ്പളത്തെ തോമസി(52)ന്റെ മൃതദേഹമാണ് ശനിയാഴ്ച വൈകിട്ടോടെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത്. നാല് ദിവസമായി തോമസിനെ കാണാതായിട്ട്. തോമസിന്റെ ഉടമസ്ഥതയിലുള്ള, വീടിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളക്കി മാറ്റി മൃതദേഹം തള്ളിയതാകാമെന്നാണ് സംശയം. സെപ്റ്റിക് ടാങ്കില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളക്കിയ നിലയില്‍ കണ്ടതും പിന്നീട് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തിയതും. 12 പവന്റെ സ്വര്‍ണ്ണാഭരണം തോമസ് സാധാരണയായി ധരിക്കാറുണ്ടായിരുന്നു. കയ്യില്‍ മോതിരവും ധരിക്കാറുണ്ട്. കിണര്‍ വെള്ളത്തിന്റെ ആഴം പരിശോധിക്കുന്ന ജോലിയാണ് തോമസിന്.
കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.