ഖത്തര്‍-നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
ദോഹ: ഖത്തര്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദോഹ ബഷീര്‍ സ്രാങ്ക് റെസിഡന്‍സിയില്‍ മെയ് 11ന് വ്യാഴാഴ്ച രാത്രി നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ബഷീര്‍ സ്രാങ്ക് സ്വാഗതം പറഞ്ഞു. സത്താര്‍ തൈവളപ്പ് അധ്യക്ഷത വഹിച്ചു. വരവ് ചെലവ് കണക്കുകള്‍ ബഷീര്‍ സ്രാങ്ക് അവതരിപ്പിച്ചു. മുനവ്വറലി പൂരണം നന്ദി പറഞ്ഞു. ബഷീര്‍ സ്രാങ്ക് (പ്രസി.), മുനവ്വറലിപൂരണം (ജന.സെക്ര.), ഉമറലി കേളുവളപ്പില്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: മജീദ് തൈവളപ്പ്, ഇഖ്ബാല്‍ ബങ്കരക്കുന്ന് (വൈസ് […]

ദോഹ: ഖത്തര്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദോഹ ബഷീര്‍ സ്രാങ്ക് റെസിഡന്‍സിയില്‍ മെയ് 11ന് വ്യാഴാഴ്ച രാത്രി നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ബഷീര്‍ സ്രാങ്ക് സ്വാഗതം പറഞ്ഞു. സത്താര്‍ തൈവളപ്പ് അധ്യക്ഷത വഹിച്ചു. വരവ് ചെലവ് കണക്കുകള്‍ ബഷീര്‍ സ്രാങ്ക് അവതരിപ്പിച്ചു. മുനവ്വറലി പൂരണം നന്ദി പറഞ്ഞു. ബഷീര്‍ സ്രാങ്ക് (പ്രസി.), മുനവ്വറലിപൂരണം (ജന.സെക്ര.), ഉമറലി കേളുവളപ്പില്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: മജീദ് തൈവളപ്പ്, ഇഖ്ബാല്‍ ബങ്കരക്കുന്ന് (വൈസ് പ്രസി.), മുഹമ്മദ്കുഞ്ഞി ബങ്കരക്കുന്ന്, അബ്ദുല്‍സലാം കടപ്പുറം (ജോ. സെക്രട്ടറി).