ഖത്തര്‍-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി;<br>റസാഖ് പ്രസി., നാസര്‍ സെക്ര.

ദോഹ: കെ.എം.സി.സി ഖത്തര്‍-മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു.റസാഖ് കല്ലട്ടി (പ്രസി.), നാസര്‍ ഗ്രീന്‍ലാന്റ് (ജന. സെക്ര.), ഫൈസല്‍ പൊസോട്ട് (ട്രഷ.), സുലൈമാന്‍ ബെള്ളൂര്‍, സിദ്ദിക്ക് അബ്ദുല്ല, എ.കെ സുല്‍ഫിക്കര്‍ പെര്‍ള, ഹനീഫ് ബന്തിയോട് (വൈ. പ്രസി.), റഹീം ഗ്രീന്‍ലാന്റ്, ശുകൂര്‍ മണിയമ്പാറ, നവാസ് മൊഗ്രാല്‍, അഷ്റഫ് ധര്‍മനഗര്‍ (ജോ. സെക്ര.), അബ്ദുല്‍ കാദര്‍ എം.പി മഞ്ചേശ്വരം (സ്‌പോര്‍ട്‌സ് ഇന്‍ചാര്‍ജ്), കെ.ബി മുഹമ്മദ് ബായാര്‍ (എസ്.എസ്.പി കോര്‍ഡിനേറ്റര്‍).ദോഹയിലെ പഴയ ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന […]

ദോഹ: കെ.എം.സി.സി ഖത്തര്‍-മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു.
റസാഖ് കല്ലട്ടി (പ്രസി.), നാസര്‍ ഗ്രീന്‍ലാന്റ് (ജന. സെക്ര.), ഫൈസല്‍ പൊസോട്ട് (ട്രഷ.), സുലൈമാന്‍ ബെള്ളൂര്‍, സിദ്ദിക്ക് അബ്ദുല്ല, എ.കെ സുല്‍ഫിക്കര്‍ പെര്‍ള, ഹനീഫ് ബന്തിയോട് (വൈ. പ്രസി.), റഹീം ഗ്രീന്‍ലാന്റ്, ശുകൂര്‍ മണിയമ്പാറ, നവാസ് മൊഗ്രാല്‍, അഷ്റഫ് ധര്‍മനഗര്‍ (ജോ. സെക്ര.), അബ്ദുല്‍ കാദര്‍ എം.പി മഞ്ചേശ്വരം (സ്‌പോര്‍ട്‌സ് ഇന്‍ചാര്‍ജ്), കെ.ബി മുഹമ്മദ് ബായാര്‍ (എസ്.എസ്.പി കോര്‍ഡിനേറ്റര്‍).
ദോഹയിലെ പഴയ ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ റസാക്ക് കല്ലട്ടി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഖത്തര്‍ സ്റ്റേറ്റ് പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഗ്രീന്‍ലാന്റ് റിപ്പോര്‍ട്ടും കെ.ബി മുഹമ്മദ് ബായാര്‍ കണക്കും അവതരിപ്പിച്ചു.
കെ.എസ് മുഹമ്മദ്, അന്‍വര്‍, ഷംസുദ്ദീന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര, ട്രഷറര്‍ നാസര്‍ കൈതക്കാട്, വൈസ് പ്രസിഡണ്ട് സിദീഖ് മണിയംപാറ, അഷ്റഫ് എം.ബി, സിദ്ദിഖ് മഞ്ചേശ്വരം, ഷുക്കൂര്‍ മണിയമ്പാറ, അറബി കുഞ്ഞി, മുഹമ്മദ് മൊഗ്രാല്‍, മൂസ കജ പ്രസംഗിച്ചു. കെ. ബി മുഹമ്മദ് ബായാര്‍ സ്വാഗതവും ഫൈസല്‍ പൊസോട്ട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it