കുടിവെള്ള പദ്ധതിയുമായി ഖത്തര്‍ കെ.എം.സി.സി

ദോഹ: ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന ഹളുറഹ്മാ കുടിവെള്ള പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുക്മാന്‍ തളങ്കര മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാലിന് നല്‍കി പ്രകാശനം ചെയ്തു. നവാസ് ആസാദ് നഗര്‍, റഹീം ചൗക്കി, റോസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it