ഖത്തര്‍ കെ.എം.സി.സി. വോട്ട് വണ്ടി പ്രയാണം തുടങ്ങി
ചെര്‍ക്കള: എന്‍.എ. നെല്ലിക്കുന്നിന്റെ വിജയത്തിന് ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ.എം.സി.സി. സംഘടിപ്പിക്കുന്ന വോട്ടു വണ്ടി ചെര്‍ക്കളയില്‍ നിന്ന് പ്രയാണം തുടങ്ങി. ഖത്തര്‍ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. നാസര്‍ ചായിന്റടി, കബീര്‍ ചെര്‍ക്കള, ഇഖ്ബാല്‍ ചേരൂര്‍, കാദര്‍ പാലോത്ത്, നാസര്‍ ചെര്‍ക്കള, മുനീര്‍ പി. ചെര്‍ക്കള, കബീര്‍ തളങ്കര, അബ്ബാസ് പി.കെ. തുടങ്ങിയവര്‍ സംബന്ധിച്ചു. മഹ്‌മൂദ് ചെങ്കള നന്ദി പറഞ്ഞു. ഹാരിസ് എരിയാല്‍, ഹമീദ് മാന്യ, ഹമീദ് അറന്തോട്, ഹസന്‍ നെക്കര, ഷംനാസ് […]

![ഖത്തര്‍ കെ.എം.സി.സി. വോട്ട് വണ്ടി പ്രയാണം തുടങ്ങി ഖത്തര്‍ കെ.എം.സി.സി. വോട്ട് വണ്ടി പ്രയാണം തുടങ്ങി](https://utharadesam.com/wp-content/uploads/2021/04/Qatar-KMCC.jpg)
ചെര്‍ക്കള: എന്‍.എ. നെല്ലിക്കുന്നിന്റെ വിജയത്തിന് ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ.എം.സി.സി. സംഘടിപ്പിക്കുന്ന വോട്ടു വണ്ടി ചെര്‍ക്കളയില്‍ നിന്ന് പ്രയാണം തുടങ്ങി. ഖത്തര്‍ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. നാസര്‍ ചായിന്റടി, കബീര്‍ ചെര്‍ക്കള, ഇഖ്ബാല്‍ ചേരൂര്‍, കാദര്‍ പാലോത്ത്, നാസര്‍ ചെര്‍ക്കള, മുനീര്‍ പി. ചെര്‍ക്കള, കബീര്‍ തളങ്കര, അബ്ബാസ് പി.കെ. തുടങ്ങിയവര്‍ സംബന്ധിച്ചു. മഹ്‌മൂദ് ചെങ്കള നന്ദി പറഞ്ഞു. ഹാരിസ് എരിയാല്‍, ഹമീദ് മാന്യ, ഹമീദ് അറന്തോട്, ഹസന്‍ നെക്കര, ഷംനാസ് തളങ്കര, അബ്ദുല്‍ റഹ്‌മാന്‍ ഇ.കെ., സി.എച്ച്. ആലംപാടി, ഷംസുദ്ദീന്‍ തളങ്കര, ഷാനിഫ് പൈക്ക, ഹാരിഫ് ഒറവങ്കര എന്നിവര്‍ അംഗങ്ങളായ ജാഥ 4ന് തളങ്കരയില്‍ സമാപിക്കും.