ഖത്തര്‍ കെ.എം.സി.സി പഠന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കെ.എം.സി.സി തുമാമ ഓഫീസില്‍ സംഘടിപ്പിച്ച ഹരിതപാഠം-2 പഠന ക്യാമ്പ് സമാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ചാഫി ചാലിയം ഉദ്ഘാടനം ചെയ്തു. മോട്ടിവേഷന്‍ സ്പീക്കര്‍ ഒ.എച്ച് റഹ്മാന്‍ ക്ലാസ് എടുത്തു. സെക്രട്ടറി സമീര്‍ ഉടുംബുന്തല സ്വാഗതം പറഞ്ഞു. കോര്‍ഡിനേറ്റര്‍ നാസര്‍ കൈതക്കാട് നിയന്ത്രിച്ചു. ചെയര്‍മാന്‍ സാം ബഷീര്‍ സാഹിബ്, ആദം കുഞ്ഞി, ലുക്മാനുല്‍ ഹക്കീം, സിദ്ദീഖ് മണിയന്‍പാറ, ഷാനിഫ് പൈക്ക, കെ.ബി […]

ദോഹ: ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കെ.എം.സി.സി തുമാമ ഓഫീസില്‍ സംഘടിപ്പിച്ച ഹരിതപാഠം-2 പഠന ക്യാമ്പ് സമാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ചാഫി ചാലിയം ഉദ്ഘാടനം ചെയ്തു. മോട്ടിവേഷന്‍ സ്പീക്കര്‍ ഒ.എച്ച് റഹ്മാന്‍ ക്ലാസ് എടുത്തു. സെക്രട്ടറി സമീര്‍ ഉടുംബുന്തല സ്വാഗതം പറഞ്ഞു. കോര്‍ഡിനേറ്റര്‍ നാസര്‍ കൈതക്കാട് നിയന്ത്രിച്ചു. ചെയര്‍മാന്‍ സാം ബഷീര്‍ സാഹിബ്, ആദം കുഞ്ഞി, ലുക്മാനുല്‍ ഹക്കീം, സിദ്ദീഖ് മണിയന്‍പാറ, ഷാനിഫ് പൈക്ക, കെ.ബി മുഹമ്മദ് ബായാര്‍, സാദിഖ് കെ.സി, മൊയ്തു ബേക്കല്‍, സകീര്‍ ഇരിയ, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, മന്‍സൂര്‍ തൃക്കരിപ്പൂര്‍, ഷഹദാഫ് ചളിയങ്കോട്, സീനിയര്‍ നേതാക്കളായ കെ.എസ് മുഹമ്മദ് കുഞ്ഞി, എം.വി ബഷീര്‍, കാദര്‍ ഉദുമ, ശംസുദ്ദീന്‍ ഉദിനൂര്‍, വിവിധ മണ്ഡലം ഭാരവാഹികളായ ഹാരിസ് എരിയാല്‍, ഷഫീഖ് ചെങ്കളം, റഹീം ഗ്രീന്‍ലാന്റ്, അന്‍വര്‍ കാടങ്കോട്, മുസ്തഫ തെക്കെക്കാട്, അന്‍വര്‍ തായന്നൂര്‍, സലാം ഹബീബി, മാക് അടൂര്‍, അസ്ലം ചെമ്പരിക്ക നേതൃത്വം നല്‍കി.

Related Articles
Next Story
Share it