കാസര്‍കോട് നഗരസഭയുടെ കോവിഡ്-19 ചാലഞ്ചിലേക്ക് ഖത്തര്‍ കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി 2 ലക്ഷം രൂപ നല്‍കും

ദോഹ: കോവിഡ്-19ന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ കോവിഡ് -19 ചാലഞ്ചിന് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ കൈത്താങ്ങായി രണ്ട് ലക്ഷം രൂപ നല്‍കും. ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് കോവിഡ് പ്രതിരോധ സാധന സാമഗ്രികള്‍, കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്വരൂപിച്ച ധനസമാഹരണമാണ് കാസര്‍കോട് നഗരസഭയ്ക്ക് നല്‍കുന്നതെന്ന് മുനിസിപ്പല്‍ ഭാരവാഹികള്‍ പറഞ്ഞു.

Related Articles
Next Story
Share it