ഖത്തറിലെ കെ.എം.സി.സി നേതാവ് മൊയ്തീന്‍ അന്തരിച്ചു

കാസര്‍കോട്: 33 വര്‍ഷം ഖത്തറില്‍ പ്രവാസിയും കെ.എം.സി.സിയുടെ വിവിധ കമ്മിറ്റികളില്‍ ഭാരവാഹിയുമായിരുന്ന ചെങ്കള നാലാം മൈല്‍ റഹ്മത്ത് നഗറിലെ മൊയ്തീന്‍ ആദൂര്‍ (ബീരാന്‍ മൊയ്തീന്‍-54) അന്തരിച്ചു. അല്‍ അന്‍ദുലൂസ് ഇന്റര്‍നാഷണലില്‍ ബ്രാഞ്ച് മാനേജറായിരുന്നു. കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും ഖത്തര്‍-കാസര്‍കോട് കൂട്ടായ്മയായ ക്യൂട്ടികിന്റെ പ്രവര്‍ത്തക സമിതി അംഗമായും പ്രവര്‍ത്തിച്ചു. കാസര്‍കോട് മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ടാണ്. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് റഷീദ്, റാഷിദ്, ഫാത്തിമ റജ്‌ല, റംഷീന്‍.

Related Articles
Next Story
Share it