ഖത്തര്‍ കെ.എം.സി.സി കാസര്‍കോട്<br>മുനിസിപ്പല്‍ കമ്മിറ്റിക്ക് പുതിയ സാരഥികള്‍

ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫൈസല്‍ ഫില്ലി (പ്രസി.), സാബിത്ത് തുരുത്തി (ജന. സെക്ര.), ബഷീര്‍ കെ.എഫ്.സി (ട്രഷ.), ജാഫര്‍ പള്ളം (സീനിയര്‍ വൈ. പ്രസി.), ബഷീര്‍ സ്രാങ്ക്, അഷ്റഫ് ഇറാനി, റിസ്വാന്‍ പള്ളം (വൈ. പ്രസി.), ശംനാസ്, അസീബ്, മുഹമ്മദ് കുഞ്ഞി, മഹ്ഫൂസ് (സെക്ര.).ജനറല്‍ ബോഡി യോഗത്തില്‍ ഫൈസല്‍ ഫില്ലി അധ്യക്ഷത വഹിച്ചു.ഖത്തര്‍ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന […]

ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫൈസല്‍ ഫില്ലി (പ്രസി.), സാബിത്ത് തുരുത്തി (ജന. സെക്ര.), ബഷീര്‍ കെ.എഫ്.സി (ട്രഷ.), ജാഫര്‍ പള്ളം (സീനിയര്‍ വൈ. പ്രസി.), ബഷീര്‍ സ്രാങ്ക്, അഷ്റഫ് ഇറാനി, റിസ്വാന്‍ പള്ളം (വൈ. പ്രസി.), ശംനാസ്, അസീബ്, മുഹമ്മദ് കുഞ്ഞി, മഹ്ഫൂസ് (സെക്ര.).
ജനറല്‍ ബോഡി യോഗത്തില്‍ ഫൈസല്‍ ഫില്ലി അധ്യക്ഷത വഹിച്ചു.
ഖത്തര്‍ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ലുഖ്മാന്‍ തളങ്കര, ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, ട്രഷറര്‍ നാസര്‍ കൈതക്കാട്, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര, ഹാരിസ് എരിയാല്‍, മണ്ഡലം നേതാകളായ ബഷീര്‍ ചെര്‍ക്കളം, അലി ചേരൂര്‍, റഫീഖ് കുന്നില്‍, ഷാനിഫ് പൈക്ക സംസാരിച്ചു.
ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ടി. ഉബൈദ് സ്മാരക അവാര്‍ഡ് നേടിയ ഡോ. എം.പി ഷാഫി ഹാജിക്ക് ഉപഹാരം നല്‍കി. റിട്ടേര്‍ണിംഗ് ഓഫിസര്‍മാരായ ഹമീദ് അറന്തോട്, നവാസ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജനറല്‍ സെക്രട്ടറി ശഫീഖ് ചെങ്കളം സ്വാഗതവും സെക്രട്ടറി സാബിത്ത് തുരുത്തി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it