ഖത്തര്‍ കെ.എം.സി.സി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; ജേഴ്‌സി പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 16 ടീമുകളെ ഉള്‍പ്പെടുത്തി അല്‍ഹിലാല്‍ ക്യാബ്രിഡ്ജ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജേഴ്‌സി പ്രകാശനം സംസ്ഥാന കെ.എം.സി.സി ഓഫീസില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദും ജനറല്‍ സെക്രെട്ടറി സലാം നാലകത്തും ചേര്‍ന്ന് നിര്‍വഹിച്ചു. ഹാരിസ് എരിയാല്‍ അധ്യക്ഷത വഹിച്ചു.ഷെഫീഖ് ചെങ്കള സ്വാഗതം പറഞ്ഞു.ഈസ, സിദ്ദിഖ് വാഴക്കാട്, തായമ്പത് കുഞ്ഞാലി, നാസര്‍ കൈതക്കാട്, ജാഫര്‍ കല്ലങ്കടി, സലിം പള്ളം, ബഷീര്‍ ബംബ്രാണ, […]

ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 16 ടീമുകളെ ഉള്‍പ്പെടുത്തി അല്‍ഹിലാല്‍ ക്യാബ്രിഡ്ജ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജേഴ്‌സി പ്രകാശനം സംസ്ഥാന കെ.എം.സി.സി ഓഫീസില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദും ജനറല്‍ സെക്രെട്ടറി സലാം നാലകത്തും ചേര്‍ന്ന് നിര്‍വഹിച്ചു. ഹാരിസ് എരിയാല്‍ അധ്യക്ഷത വഹിച്ചു.
ഷെഫീഖ് ചെങ്കള സ്വാഗതം പറഞ്ഞു.
ഈസ, സിദ്ദിഖ് വാഴക്കാട്, തായമ്പത് കുഞ്ഞാലി, നാസര്‍ കൈതക്കാട്, ജാഫര്‍ കല്ലങ്കടി, സലിം പള്ളം, ബഷീര്‍ ബംബ്രാണ, ശാക്കിര്‍ കാപ്പി, ഹനീഫ് പട്‌ള, അബ്ദുല്‍ റഹ്മാന്‍ ഇ.കെ, അന്‍വര്‍ കടവത്ത്, ബഷീര്‍ കെ.എഫ്.സി, ഷംനാസ്, ഹാരിസ് നായന്മാര്‍മൂല എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it