ഖത്തര്‍ കെ.എം.സി.സി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 16 ടീമുകളെ ഉള്‍പ്പെടുത്തി അല്‍ഹിലാല്‍ ക്യാബ്രിഡ്ജ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മത്സരത്തില്‍ കാസര്‍കോട് ഇലവന്‍ ജേതാക്കളായി. ബി.ബി.കെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കെ.എം.സി.സി ജില്ലാ, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികള്‍ സംബന്ധിച്ചു. വിജയികള്‍ക്കുള്ള ട്രോഫി ഹാരിസ് എരിയാലും ഷഫീഖ് ചെങ്കളയും കൈമാറി. റണ്ണര്‍ അപ്പിനുള്ള ട്രോഫി ജാഫര്‍ കല്ലങ്കടിയും ഹനീഫ് പട്‌ളയും കൈമാറി. ക്യാഷ് അവാര്‍ഡ് വിതരണം റഷീദ് ചെര്‍ക്കള, ഹമീദ് […]

ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 16 ടീമുകളെ ഉള്‍പ്പെടുത്തി അല്‍ഹിലാല്‍ ക്യാബ്രിഡ്ജ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മത്സരത്തില്‍ കാസര്‍കോട് ഇലവന്‍ ജേതാക്കളായി. ബി.ബി.കെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കെ.എം.സി.സി ജില്ലാ, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികള്‍ സംബന്ധിച്ചു. വിജയികള്‍ക്കുള്ള ട്രോഫി ഹാരിസ് എരിയാലും ഷഫീഖ് ചെങ്കളയും കൈമാറി. റണ്ണര്‍ അപ്പിനുള്ള ട്രോഫി ജാഫര്‍ കല്ലങ്കടിയും ഹനീഫ് പട്‌ളയും കൈമാറി. ക്യാഷ് അവാര്‍ഡ് വിതരണം റഷീദ് ചെര്‍ക്കള, ഹമീദ് അറന്തോടും നിര്‍വ്വഹിച്ചു. അഷ്‌റഫ് കുളത്തുങ്കര, ബഷീര്‍ ബംബ്രാണി, ഷാക്കിര്‍ കാപി മെഡലുകള്‍ സമ്മാനിച്ചു.

Related Articles
Next Story
Share it