മുസാഅദ എന്ന പേരില്‍ പുതിയ ആരോഗ്യ പദ്ധതിയുമായി ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത്
ദോഹ: കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷമായി ഖത്തറില്‍ ജിവകാരുണ്യ, സേവനമേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് ആരോഗ്യമേഖലയില്‍ 'മുസാഅദ' എന്ന പേരില്‍ പുതിയ ഒരു പദ്ധതി കൂടി അവിഷ്‌ക്കരിക്കുന്നു. സുഖമില്ലാതെ ചികില്‍സയ്ക്ക് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് പദ്ധതിയുടെ മാനണ്ഡങ്ങള്‍ക്ക് വിധേയമായി ജമാഅത്തിന്റെ പരിധിക്കുള്ളില്‍പ്പെട്ടവര്‍ക്ക് ചികിത്സാസഹായം നല്‍കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വര്‍ഷങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന കല്യാണ സഹായ പദ്ധതിക്ക് പുറമേയാണ് പുതിയ പദ്ധതി കൂടി നടപ്പിലാക്കുന്നത്. പ്രസിഡണ്ട് ലുക്ക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി […]

ദോഹ: കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷമായി ഖത്തറില്‍ ജിവകാരുണ്യ, സേവനമേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് ആരോഗ്യമേഖലയില്‍ 'മുസാഅദ' എന്ന പേരില്‍ പുതിയ ഒരു പദ്ധതി കൂടി അവിഷ്‌ക്കരിക്കുന്നു.
സുഖമില്ലാതെ ചികില്‍സയ്ക്ക് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് പദ്ധതിയുടെ മാനണ്ഡങ്ങള്‍ക്ക് വിധേയമായി ജമാഅത്തിന്റെ പരിധിക്കുള്ളില്‍പ്പെട്ടവര്‍ക്ക് ചികിത്സാസഹായം നല്‍കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വര്‍ഷങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന കല്യാണ സഹായ പദ്ധതിക്ക് പുറമേയാണ് പുതിയ പദ്ധതി കൂടി നടപ്പിലാക്കുന്നത്.
പ്രസിഡണ്ട് ലുക്ക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി സ്വാഗതം പറഞ്ഞു. ഹാരിസ് പി.എസ്, അബ്ദുല്ല ത്രീസ്റ്റാര്‍, മന്‍സൂര്‍ മുഹമ്മദ്, ഇഖ്ബാല്‍ ആനബാഗില്‍, ഹാരിസ് എരിയാല്‍, ബഷീര്‍ കെ.എഫ്.സി, ഫൈസല്‍ മൊയ്തീന്‍, ബഷീര്‍ സ്രാങ്ക്, അലി ചേരൂര്‍, ഷഹിന്‍ എം.പി, സാബിത്ത് തുരുത്തി, സാക്കിര്‍ കാപ്പി, ജാഫര്‍ പള്ളം, അസീബ് വെസ്റ്റ് ഹില്‍, സക്കീര്‍ തായല്‍ സംസാരിച്ചു. സെക്രട്ടറി ഫൈസല്‍ ഫില്ലി നന്ദി പറഞ്ഞു.