ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത്: ലുക്മാനുല്‍ വീണ്ടും പ്രസിഡണ്ട്; ആദം ജന.സെക്ര.

കാസര്‍കോട്: ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് 48-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം കെ.എം.സി.സി ഹാളില്‍ പി.എ മഹമൂദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ആദം കുഞ്ഞി ഹൈദര്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് അലി പൂരണം, സാനിഫ് പൈക്ക, റഫീഖ് കുന്നില്‍, ഫൈസല്‍ മൊയ്തീന്‍, മഹമൂദ് മാര, മഹ്‌റൂഫ് സി.എച്ച്, മഷാല്‍ മഹമൂദ്, അബ്ബാസ് ടി.എ. പ്രസംഗിച്ചു. പ്രസിഡണ്ടായി ലൂക്മാനുല്‍ ഹക്കിമിനെ വീണ്ടും തിരഞ്ഞെടുത്തു. ആദം കുഞ്ഞി ഹൈദര്‍ (ജന.സെക്ര.), ബഷീര്‍ സ്രാങ്ക് […]

കാസര്‍കോട്: ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് 48-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം കെ.എം.സി.സി ഹാളില്‍ പി.എ മഹമൂദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ആദം കുഞ്ഞി ഹൈദര്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് അലി പൂരണം, സാനിഫ് പൈക്ക, റഫീഖ് കുന്നില്‍, ഫൈസല്‍ മൊയ്തീന്‍, മഹമൂദ് മാര, മഹ്‌റൂഫ് സി.എച്ച്, മഷാല്‍ മഹമൂദ്, അബ്ബാസ് ടി.എ. പ്രസംഗിച്ചു. പ്രസിഡണ്ടായി ലൂക്മാനുല്‍ ഹക്കിമിനെ വീണ്ടും തിരഞ്ഞെടുത്തു. ആദം കുഞ്ഞി ഹൈദര്‍ (ജന.സെക്ര.), ബഷീര്‍ സ്രാങ്ക് (ട്രഷ.), ഹാരിസ് പി.എസ്, ഇഖ്ബാല്‍ ആനബാഗില്‍, ബഷീര്‍ ചെര്‍ക്കള, ഹാരിസ് എരിയാല്‍, ജാഫര്‍ പള്ളം (വൈ. പ്രസി.), ഫൈസല്‍ ഫില്ലി, ഷെഫീഖ് ചെങ്കള, സാക്കിര്‍ കാപ്പി, അലി ചേരൂര്‍, ഹാരിസ് ചൂരി (സെക്ര.), ഡോ. മുഹമ്മദ് ഷാഫി ഹാജി (മുഖ്യരക്ഷാധികാരി), യൂസഫ് ഹൈദര്‍, പി.എ മഹമൂദ്, മന്‍സൂര്‍ മുഹമ്മദ്, അബ്ദുല്ല ത്രീസ്റ്റാര്‍ (രക്ഷാധികാരിള്‍), പി.എ. മഹമൂദ്, ശംസുദ്ദീന്‍ ടി.എ, സത്താര്‍ മദീന, ബഷീര്‍ കെ.എഫ്.സി, ഷാഫി മാടന്നൂര്‍ (നാട്ടിലെ കോഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍).

Related Articles
Next Story
Share it