ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് നോമ്പുതുറ സംഘടിപ്പിച്ചു
ദോഹ: ജീവ കാരുണ്യ സേവന മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നോമ്പുതുറ സംഘടിപ്പിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം കോവിഡ് വ്യാപനതോത് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിപുലമായ തരത്തില്‍ സംഘടിപ്പിച്ച നോമ്പുതുറ നാട്ടുകാര്‍ക്കിടയിലെ സൗഹാര്‍ദ്ദം പുതുക്കാനുള്ള വേദിയായി മാറി. ലുഖ്മാന്‍ റസിഡന്‍സിയില്‍ സംഘടിപ്പിച്ച നോമ്പുതുറക്ക് ലുഖ്മാനുല്‍ ഹകീം, ആദം കുഞ്ഞി തളങ്കര, ഹാരിസ് പള്ളത്ത്, അബ്ദുല്ല ത്രീസ്റ്റാര്‍, ഫൈസല്‍ ഫില്ലി, ഷഫീഖ് ചെങ്കളം, ബഷീര്‍ കെ.എഫ്.സി, ഇക്ബാല്‍ ആനബാഗില്‍, സാബിത് തുരുത്തി, ഹാരിസ് […]

ദോഹ: ജീവ കാരുണ്യ സേവന മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നോമ്പുതുറ സംഘടിപ്പിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം കോവിഡ് വ്യാപനതോത് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിപുലമായ തരത്തില്‍ സംഘടിപ്പിച്ച നോമ്പുതുറ നാട്ടുകാര്‍ക്കിടയിലെ സൗഹാര്‍ദ്ദം പുതുക്കാനുള്ള വേദിയായി മാറി. ലുഖ്മാന്‍ റസിഡന്‍സിയില്‍ സംഘടിപ്പിച്ച നോമ്പുതുറക്ക് ലുഖ്മാനുല്‍ ഹകീം, ആദം കുഞ്ഞി തളങ്കര, ഹാരിസ് പള്ളത്ത്, അബ്ദുല്ല ത്രീസ്റ്റാര്‍, ഫൈസല്‍ ഫില്ലി, ഷഫീഖ് ചെങ്കളം, ബഷീര്‍ കെ.എഫ്.സി, ഇക്ബാല്‍ ആനബാഗില്‍, സാബിത് തുരുത്തി, ഹാരിസ് എരിയാല്‍, ശാക്കിര്‍ കാപ്പി, ഷക്കീബ് എം.പി, അലി ചേരൂര്‍, ജാഫര്‍ കല്ലങ്കടി, അസീബ്, ബഷീര്‍ സ്രാങ്ക്, ഉസ്മാന്‍, അഷ്റഫ് കൊളുത്തുങ്കര, ഹാരിസ് ചൂരി, ഷംനാസ്, ഷെഹ്സാദ് ചെങ്കളം നേതൃത്വം നല്‍കി.