ഖത്തര്‍ ജമാഅത്ത് പ്രവര്‍ത്തനം വിലമതിക്കാനാവാത്തത്-പി.എസ്. ഹമീദ്
ദോഹ: അര നൂറ്റാണ്ട് കാലത്തോളമായി സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ ഖത്തര്‍ കാസര്‍കോട് മുസ്ലീം ജമാഅത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാന്‍ ആവാത്തതാണെന്ന് കവി പി.എസ് ഹമീദ് പറഞ്ഞു. സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഹമീദ്, ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ജമാഅത്ത് മുന്‍ പ്രസിഡണ്ട് യുസഫ് ഹൈദര്‍ ഷാള്‍ അണിയിച്ചു. ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര സ്വാഗതം പറഞ്ഞു. ഹാരിസ് പി.എസ്., മന്‍സൂര്‍ മുഹമ്മദ്, ഷഫീഖ് […]

ദോഹ: അര നൂറ്റാണ്ട് കാലത്തോളമായി സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ ഖത്തര്‍ കാസര്‍കോട് മുസ്ലീം ജമാഅത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാന്‍ ആവാത്തതാണെന്ന് കവി പി.എസ് ഹമീദ് പറഞ്ഞു. സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഹമീദ്, ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ജമാഅത്ത് മുന്‍ പ്രസിഡണ്ട് യുസഫ് ഹൈദര്‍ ഷാള്‍ അണിയിച്ചു. ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര സ്വാഗതം പറഞ്ഞു. ഹാരിസ് പി.എസ്., മന്‍സൂര്‍ മുഹമ്മദ്, ഷഫീഖ് ചെങ്കള, അലി ചേരൂര്‍, ബഷീര്‍ ചെര്‍ക്കള, സാക്കിര്‍ കാപ്പി, സാബിത്ത് തുരുത്തി, അഷറഫ് പള്ളം, ഉസ്മാന്‍, ഷാനിഫ് പൈക്ക, ജാഫര്‍ കല്ലങ്കാടി, സക്കീര്‍ തായല്‍, നൗഷാദ് പൈക്ക സംസാരിച്ചു. ബഷീര്‍ കെ.എഫ്.സി. നന്ദി പറഞ്ഞു.