ഖത്തര്‍ ഏരിയാല്‍ ജമാഅത്ത് കമ്മിറ്റി
ദോഹ: എരിയാല്‍ ജമാഅത്ത് ഖത്തര്‍ നിവാസികളുടെ ജനറല്‍ ബോഡി യോഗം എം.പി ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് ശരീഫ് എരിയാല്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന് എരിയാല്‍ സ്വാഗതം പറഞ്ഞു. ഹാരിസ് എരിയാല്‍, സുഹിര് ബി.എം, റംഷീദ് എരിയാല്‍, ഹനീഫ്, അന്‍വര്‍ എരിയാല്‍, ഹനീഫ് സുപുട്ടി, നവാസ് ആസാദ് നഗര്‍, അബ്ദുല്‍ കരീം അന്‍സാര്‍, അന്‍വര്‍ എരിയാല്‍, സദാത്, മാഹിന്‍ ബ്ലോര്കോഡ്, നിഹാദ് കുളങ്കര, നേഷ്ഫര്, സുനൈഫ് പ്രസംഗിച്ചു.ഭാരവാഹികള്‍: ഹാരിസ് എരിയാല്‍ (പ്രസി.), അബ്ദുല്‍ റഹിമാന്‍ എരിയാല്‍ […]

ദോഹ: എരിയാല്‍ ജമാഅത്ത് ഖത്തര്‍ നിവാസികളുടെ ജനറല്‍ ബോഡി യോഗം എം.പി ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് ശരീഫ് എരിയാല്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന് എരിയാല്‍ സ്വാഗതം പറഞ്ഞു. ഹാരിസ് എരിയാല്‍, സുഹിര് ബി.എം, റംഷീദ് എരിയാല്‍, ഹനീഫ്, അന്‍വര്‍ എരിയാല്‍, ഹനീഫ് സുപുട്ടി, നവാസ് ആസാദ് നഗര്‍, അബ്ദുല്‍ കരീം അന്‍സാര്‍, അന്‍വര്‍ എരിയാല്‍, സദാത്, മാഹിന്‍ ബ്ലോര്കോഡ്, നിഹാദ് കുളങ്കര, നേഷ്ഫര്, സുനൈഫ് പ്രസംഗിച്ചു.
ഭാരവാഹികള്‍: ഹാരിസ് എരിയാല്‍ (പ്രസി.), അബ്ദുല്‍ റഹിമാന്‍ എരിയാല്‍ (ജന.സെക്ര.), അബ്ദുല്‍ കരീം അന്‍സാര്‍ (ട്രഷ.), നവാസ് ആസാദ് നഗര്‍, സുഹിര് ബി.എം, ഹനീഫ് സുപുട്ടി, ഇബ്രാഹിം ജുവി (വൈ.പ്രസി.), സദാത് കുളങ്കര, റംഷീദ് ബി.എം, മാഹിന്‍ ബ്ലാര്‍ക്കോഡ്, ഹനീഫ് എടച്ചേരി (ജോ.സെക്ര.).