മുറിയില്‍ കയറി വാതിലടച്ച 21കാരിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

പുത്തൂര്‍: മുറിയില്‍ കയറി വാതിലടച്ച പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. നെല്യാദിയിലെ നവീന്‍ ഇന്റര്‍ലോക്ക് ഉടമ വി ജെ ജോസഫിന്റെ മകള്‍ നവ്യ ജോസഫ് (21) ആണ് മരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ നെല്യാദിയില്‍ തിങ്കളാഴ്ചയാണ് സംഭവം. മുറിയില്‍ കയറി വാതിലടച്ച നവ്യ ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പിതാവ് വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ അധ്യയന വര്‍ഷം മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ നവ്യ ബിബിഎ ബിരുദം […]

പുത്തൂര്‍: മുറിയില്‍ കയറി വാതിലടച്ച പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. നെല്യാദിയിലെ നവീന്‍ ഇന്റര്‍ലോക്ക് ഉടമ വി ജെ ജോസഫിന്റെ മകള്‍ നവ്യ ജോസഫ് (21) ആണ് മരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ നെല്യാദിയില്‍ തിങ്കളാഴ്ചയാണ് സംഭവം.

മുറിയില്‍ കയറി വാതിലടച്ച നവ്യ ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പിതാവ് വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ അധ്യയന വര്‍ഷം മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ നവ്യ ബിബിഎ ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. നവ്യയ്ക്ക് മാതാപിതാക്കളും രണ്ട് സഹോദരങ്ങളും ഉണ്ട്. ഉപിനങ്ങാടി പോലീസ് കേസെടുത്തു.

Related Articles
Next Story
Share it