ബണ്ട്വാള്‍: കൃത്യവിലോപം ആരോപിച്ച് പുഞ്ചല്‍ക്കാട്ടെ പൊലീസ് സ്റ്റേഷന് എസ്ഐ സുതേഷിനെ സര്‍ക്കാര്‍ എസ്പിയുടെ ഓഫീസിലേക്ക് സ്ഥലം മാറ്റി. അര്‍ദ്ധരാത്രി 12 മണിയോടെയാണ് സ്ഥലംമാറ്റ ഉത്തരവുകള്‍ അയച്ചത്. ബണ്ട്വാളിലെ യുവ അഭിഭാഷകനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് എസ്ഐ സുതേഷ് വിവാദത്തിലായിരുന്നു. അറസ്റ്റിനെതിരെ വിവിധ സംഘടനകള്‍ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. ഉപ്പിനങ്ങാടി പൊലീസ് എസ്ഐ നന്ദകുമാറിന് നിലവില്‍ പുഞ്ചല്‍കട്ടെ പൊലീസ് സ്റ്റേഷന്റെ ചുമതലയാണ് നല്കി.