നടന്‍ സോനു സൂദിന്റെ സഹോദരിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സിറ്റിംഗ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു
ഛണ്ഡീഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി സിറ്റിംഗ് എം.എല്‍.എ പാര്‍ട്ടി വിട്ടു. നടന്‍ സോനു സൂദിന്റെ സഹോദരിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സിറ്റിംഗ് എം.എല്‍.എ ഹര്‍ജോത് കമലാണ് പാര്‍ട്ടി വിട്ടത്. ഇയാള്‍ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു. മോഗ മണ്ഡലത്തില്‍ നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദിന് സീറ്റ് നല്‍കിയതാണ് ഹര്‍ജോത് കമലിനെ ചൊടിപ്പിച്ചത്. കമല്‍ ഉള്‍പ്പെടെ നാലു സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് ശനിയാഴ്ച പുറത്തുവന്ന ആദ്യ ഘട്ട പട്ടികയില്‍ സീറ്റുണ്ടായിരുന്നില്ല. മോഗയില്‍ സീറ്റ് നിഷേധിച്ചതിലൂടെ […]

ഛണ്ഡീഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി സിറ്റിംഗ് എം.എല്‍.എ പാര്‍ട്ടി വിട്ടു. നടന്‍ സോനു സൂദിന്റെ സഹോദരിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സിറ്റിംഗ് എം.എല്‍.എ ഹര്‍ജോത് കമലാണ് പാര്‍ട്ടി വിട്ടത്. ഇയാള്‍ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു.
മോഗ മണ്ഡലത്തില്‍ നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദിന് സീറ്റ് നല്‍കിയതാണ് ഹര്‍ജോത് കമലിനെ ചൊടിപ്പിച്ചത്. കമല്‍ ഉള്‍പ്പെടെ നാലു സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് ശനിയാഴ്ച പുറത്തുവന്ന ആദ്യ ഘട്ട പട്ടികയില്‍ സീറ്റുണ്ടായിരുന്നില്ല. മോഗയില്‍ സീറ്റ് നിഷേധിച്ചതിലൂടെ കോണ്‍ഗ്രസ് തന്നെ അപമാനിച്ചുവെന്നായിരുന്നു കമലിന്റെ ആദ്യ പ്രതികരണം.
മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടെന്നും അപമാനം തോന്നിയതിനാല്‍ കോണ്‍ഗ്രസിന്റെ സീറ്റ് വാഗ്ദാനം നിഷേധിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.