താരോദയം; ദേവ്ദത്ത് പടിക്കലുമായി കരാറിലെത്തി പ്യൂമ
ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുവതാരങ്ങളുമായി പ്യുമ കരാറിലെത്തി. അടുത്തിടെ ഫ്രാഞ്ചൈസിയുമായി കരാറിലെത്തിയ പ്യുമ ഇപ്പോള്‍ യുവതാരങ്ങളായ ദേവ്ദത്ത് പടിക്കലുമായും വാഷിംഗ്ടണ്‍ സുന്ദറുമായുമാണ് കരാറിലെത്തിയിരിക്കുന്നത്. നിലവില്‍ വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍, യുവരാജ് എന്നിവരുമായി പ്യുമയ്ക്ക് കരാറുണ്ട്. കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തല്‍ എന്നാണ് ദേവ്ദത്ത് പടിക്കലിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ വാഷിംഗ്ടണ്‍ സുന്ദറിന്റെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യയുടെ ടെസ്റ്റ് വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും മാരക ഫോം തുടരുന്ന താരമാണ് […]

ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുവതാരങ്ങളുമായി പ്യുമ കരാറിലെത്തി. അടുത്തിടെ ഫ്രാഞ്ചൈസിയുമായി കരാറിലെത്തിയ പ്യുമ ഇപ്പോള്‍ യുവതാരങ്ങളായ ദേവ്ദത്ത് പടിക്കലുമായും വാഷിംഗ്ടണ്‍ സുന്ദറുമായുമാണ് കരാറിലെത്തിയിരിക്കുന്നത്. നിലവില്‍ വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍, യുവരാജ് എന്നിവരുമായി പ്യുമയ്ക്ക് കരാറുണ്ട്.
കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തല്‍ എന്നാണ് ദേവ്ദത്ത് പടിക്കലിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ വാഷിംഗ്ടണ്‍ സുന്ദറിന്റെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യയുടെ ടെസ്റ്റ് വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും മാരക ഫോം തുടരുന്ന താരമാണ് കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍.