പ്ലസ് ടു വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയ പി.ടി.എ പ്രസിഡണ്ട് അറസ്റ്റില്‍
കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയ പി.ടി.എ പ്രസിഡണ്ട് അറസ്റ്റില്‍. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പിലിക്കോട് ഏച്ചിക്കൊവ്വലിലെ തളിയില്‍ തെക്കേ വീട്ടില്‍ ടി.ടി ബാലചന്ദ്രന്‍ (50) ആണ് അറസ്റ്റിലായത്. ആണുരില്‍ വെച്ചാണ് അറസ്റ്റിലായത്. എറണാകുളമുള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. നാട്ടിലെത്തിയ വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, എസ്.ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് അറസ്റ്റിലായത്. പൊലീസ് സംഘത്തില്‍ ചന്തേര സ്‌റ്റേഷനിലെ എ.എസ് ഐ. മധുസൂദനന്‍, സീനിയര്‍ സിവില്‍ പൊലീസ് […]

കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയ പി.ടി.എ പ്രസിഡണ്ട് അറസ്റ്റില്‍. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പിലിക്കോട് ഏച്ചിക്കൊവ്വലിലെ തളിയില്‍ തെക്കേ വീട്ടില്‍ ടി.ടി ബാലചന്ദ്രന്‍ (50) ആണ് അറസ്റ്റിലായത്. ആണുരില്‍ വെച്ചാണ് അറസ്റ്റിലായത്. എറണാകുളമുള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. നാട്ടിലെത്തിയ വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, എസ്.ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് അറസ്റ്റിലായത്. പൊലീസ് സംഘത്തില്‍ ചന്തേര സ്‌റ്റേഷനിലെ എ.എസ് ഐ. മധുസൂദനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രമേശന്‍, സുരേശന്‍, സുരേഷ് ബാബു എന്നിവരുമുണ്ടായിരുന്നു.