സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നടാഷ പൂനാവാല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നടാഷ പൂനാവാല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയുടെ ഭാര്യയാണ് നടാഷ. കോവിഷീല്‍ഡ് വാക്‌സീനാണ് കുത്തിവച്ചത്. 'വാക്സീന്‍ എടുത്തതില്‍ അഭിമാനമുണ്ട്. പ്രാദേശികവും രാജ്യാന്തര തലത്തിലും പരീക്ഷണങ്ങള്‍ നടത്തിയ ശേഷം മാത്രമാണ് കോവിഷീല്‍ഡ് സുരക്ഷിതവും ഫലപ്രദവുമാണെന്നു സ്ഥിരീകരിച്ചത്.' - സമൂഹ മാധ്യമത്തില്‍ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിപ്പില്‍ നടാഷ വ്യക്തമാക്കി. View this post on Instagram A […]

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നടാഷ പൂനാവാല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയുടെ ഭാര്യയാണ് നടാഷ. കോവിഷീല്‍ഡ് വാക്‌സീനാണ് കുത്തിവച്ചത്.

'വാക്സീന്‍ എടുത്തതില്‍ അഭിമാനമുണ്ട്. പ്രാദേശികവും രാജ്യാന്തര തലത്തിലും പരീക്ഷണങ്ങള്‍ നടത്തിയ ശേഷം മാത്രമാണ് കോവിഷീല്‍ഡ് സുരക്ഷിതവും ഫലപ്രദവുമാണെന്നു സ്ഥിരീകരിച്ചത്.' - സമൂഹ മാധ്യമത്തില്‍ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിപ്പില്‍ നടാഷ വ്യക്തമാക്കി.

Related Articles
Next Story
Share it