അഗ്നിപഥ് പ്രതിഷേധം; സെക്കന്ദരാബാദിൽ പൊലീസ് വെടിവെപ്പിൽ ഒരു മരണം
സെക്കന്ദരാബാദ് : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം ആളിക്കത്തുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ റെയിൽവേ പോലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. തുടക്കത്തിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തിയെങ്കിലും ജനങ്ങൾ പ്രതിഷേധം തുടർന്നു. തുടർന്ന് പൊലീസ് വെടിയുതിർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെക്കന്തരാബാദിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായി. സെക്കന്തരാബാദ് റെയിൽവേ […]

സെക്കന്ദരാബാദ് : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം ആളിക്കത്തുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ റെയിൽവേ പോലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു.
തുടക്കത്തിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തിയെങ്കിലും ജനങ്ങൾ പ്രതിഷേധം തുടർന്നു. തുടർന്ന് പൊലീസ് വെടിയുതിർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെക്കന്തരാബാദിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായി. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലെ ആദ്യത്തെ മൂന്ന് പ്ലാറ്റ്ഫോമുകൾ പ്രതിഷേധക്കാർ കയ്യടക്കുകയും ട്രെയിൻ കോച്ചുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു.