ചെര്‍ക്കള-ചര്‍ളടുക്ക റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ റോഡില്‍ കിടന്ന് പ്രതിഷേധം
നെല്ലിക്കട്ട: ചെര്‍ക്കള-ചര്‍ളടുക്ക റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ റോഡില്‍ കിടന്ന് പ്രതിഷേധം. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നെല്ലിക്കട്ട ടൗണിലാണ് റോഡില്‍ കിടപ്പ് സമരം നടത്തിയത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് മുമ്പേ റോഡ് നന്നാക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്. റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇതേ തുടര്‍ന്നാണ് ജനകീയ സമര സമിതി സമരത്തിനിറങ്ങിയത്. സമിതി ചെയര്‍മാന്‍ മാഹിന്‍കേളോട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം നെല്ലിക്കട്ട, എം. പുരുഷോത്തമന്‍ […]

നെല്ലിക്കട്ട: ചെര്‍ക്കള-ചര്‍ളടുക്ക റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ റോഡില്‍ കിടന്ന് പ്രതിഷേധം. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നെല്ലിക്കട്ട ടൗണിലാണ് റോഡില്‍ കിടപ്പ് സമരം നടത്തിയത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് മുമ്പേ റോഡ് നന്നാക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്. റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇതേ തുടര്‍ന്നാണ് ജനകീയ സമര സമിതി സമരത്തിനിറങ്ങിയത്. സമിതി ചെയര്‍മാന്‍ മാഹിന്‍കേളോട്ട് അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം നെല്ലിക്കട്ട, എം. പുരുഷോത്തമന്‍ നായര്‍, അബ്ദുല്‍ ഖാദര്‍, ഗിരി അബൂബക്കര്‍, അനീഫ, നാസര്‍ കാട്ടുകൊച്ചി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.