ഒളയം-ഇച്ചിലങ്കോട് അണക്കെട്ട് അണ്ടര്‍ പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം

ഷിറിയ: ദേശീയപാതയുമായി ബന്ധപ്പെട്ടുള്ള സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാന്‍ ഒളയം-ഇച്ചിലങ്കോട് അണക്കെട്ട് അണ്ടര്‍ പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം. ജില്ലാ പഞ്ചായത്തംഗം ഗോള്‍ഡന്‍ റഹ്മാന്റെ അധ്യക്ഷതയില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സഹീദ് ഒളയം സ്വാഗതവും അബ്ദുറഹ്മാന്‍ മീരാന്‍ ഹാജി നന്ദിയും പറഞ്ഞു. ബീഫാത്തിമ അബൂബക്കര്‍ വിഷയം വിശദീകരിച്ചു. ഷിറിയ വികസന കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ഓണന്ത, അസീസ് മരിക്കൈ, എ.കെ ആരിഫ്, മജീദ് പച്ചമ്പള, ഫാറൂഖ് ഷിറിയ, ഇസ്മായില്‍ ബി.എസ് മുട്ടം, സിദ്ദീഖ് ഷിറിയ, മസൂദ് ഷിറിയ, ദേരണ […]

ഷിറിയ: ദേശീയപാതയുമായി ബന്ധപ്പെട്ടുള്ള സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാന്‍ ഒളയം-ഇച്ചിലങ്കോട് അണക്കെട്ട് അണ്ടര്‍ പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം. ജില്ലാ പഞ്ചായത്തംഗം ഗോള്‍ഡന്‍ റഹ്മാന്റെ അധ്യക്ഷതയില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സഹീദ് ഒളയം സ്വാഗതവും അബ്ദുറഹ്മാന്‍ മീരാന്‍ ഹാജി നന്ദിയും പറഞ്ഞു. ബീഫാത്തിമ അബൂബക്കര്‍ വിഷയം വിശദീകരിച്ചു. ഷിറിയ വികസന കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ഓണന്ത, അസീസ് മരിക്കൈ, എ.കെ ആരിഫ്, മജീദ് പച്ചമ്പള, ഫാറൂഖ് ഷിറിയ, ഇസ്മായില്‍ ബി.എസ് മുട്ടം, സിദ്ദീഖ് ഷിറിയ, മസൂദ് ഷിറിയ, ദേരണ ഷെട്ടി, രാജേഷ് ഷെട്ടി, അമര്‍നാഥ് ഷിറിയ, മഹ്മൂദ് ഇസ്മായില്‍, ഒളയം ജമാഅത്ത് പ്രസിഡണ്ട് അബൂബക്കര്‍ കട്ടം, സിദ്ദീഖ് ഓണന്ത, ഫാറൂഖ് കതിഅലി, മുസ്തഫ ലുംസ്, റസാഖ് ഓണന്ത, മുഹമ്മദ് കുഞ്ഞി ലുംസ്, അബൂബക്കര്‍ ഷാലിമാര്‍, അബ്ദുറഹ്മാന്‍ എ.എച്ച്, മുഹമ്മദ് ഉളിയ, ഫാറൂഖ്, അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍കുട്ടി പി.വി, ആലിക്കുഞ്ഞി ഹാജി, സീതി ഹാജി, അസീസ് എം.ഒ, അബ്ദുറഹ്മാന്‍ കതി, യൂസഫ് തറവാട് സംബന്ധിച്ചു.

Related Articles
Next Story
Share it