യുദ്ധത്തിനെതിരെ പ്രതിഷേധ കാര്‍ട്ടൂണ്‍

നീലേശ്വരം: റഷ്യ-യുക്രൈന്‍ യുദ്ധം ലോക സമാധാനത്തിന് ഭീഷണി സൃഷ്ടിച്ചു തുടരുന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടികെ പ്രഭാകരകുമാര്‍ നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ യുദ്ധത്തിനെതിരെ പ്രതിഷേധകാര്‍ട്ടൂണ്‍ വരച്ചു. ഏകതാ പരിഷത്ത് ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രകാരന്‍ ദിനേശന്‍ പൂച്ചക്കാട് പ്രതിഷേധകാര്‍ട്ടൂണ്‍ രചന ഉദ്ഘാടനം ചെയ്തു. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സംഗമത്തില്‍ പിയു കുഞ്ഞികൃഷ്ണന്‍ നായര്‍, സന്തോഷ് ഒഴിഞ്ഞവളപ്പ്, എന്‍ സുകുമാരന്‍, ചന്ദ്രന്‍ പൊള്ളപൊയില്‍, യുവിജി മടിക്കൈ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it