പ്രമുഖ പണ്ഡിതനും പൈവളിഗെ പയ്യക്കി ഉസ്താദ് അക്കാദമി പ്രിന്‍സിപ്പലുമായ മാണിയൂര്‍ അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി അന്തരിച്ചു

കാസര്‍കോട്: പ്രമുഖ പണ്ഡിതനും പൈവളിഗെ പയ്യക്കി ഉസ്താദ് അക്കാദമി പ്രിന്‍സിപ്പലുമായ മാണിയൂര്‍ അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി (62) അന്തരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്ലിയാരുടെ സഹോദരനാണ്. ഇന്നു രാവിലെ ഏഴോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് എടവച്ചാലിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. നന്തി ദാറുസലാമില്‍ മുദരിസായിരുന്ന അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി ഒളവറ, മാങ്കാവ്, ബംഗളൂരു തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.

കാസര്‍കോട്: പ്രമുഖ പണ്ഡിതനും പൈവളിഗെ പയ്യക്കി ഉസ്താദ് അക്കാദമി പ്രിന്‍സിപ്പലുമായ മാണിയൂര്‍ അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി (62) അന്തരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്ലിയാരുടെ സഹോദരനാണ്.
ഇന്നു രാവിലെ ഏഴോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് എടവച്ചാലിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. നന്തി ദാറുസലാമില്‍ മുദരിസായിരുന്ന അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി ഒളവറ, മാങ്കാവ്, ബംഗളൂരു തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it