പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രന്‍ അന്തരിച്ചു
കോഴിക്കോട്: പച്ചബുള്ളറ്റില്‍ പച്ച വേഷത്തില്‍ എത്തി പുഴകള്‍ക്കും മലകള്‍ക്കും പൂമ്പാറ്റകള്‍ക്കും പ്രകൃതിക്കും വേണ്ടി പൊരുതിയ ആ പച്ച മനുഷ്യന്‍ വിടവാങ്ങി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രന്റെ (76) നിര്യാണം ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായിരുന്നു. അമ്മ അറിയാന്‍, ഷട്ടര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രകൃതിക്കുവേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പ്രൊഫ. ടി. ശോഭീന്ദ്രന്‍. പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ച അദ്ദേഹത്തിന്റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു.പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച […]

കോഴിക്കോട്: പച്ചബുള്ളറ്റില്‍ പച്ച വേഷത്തില്‍ എത്തി പുഴകള്‍ക്കും മലകള്‍ക്കും പൂമ്പാറ്റകള്‍ക്കും പ്രകൃതിക്കും വേണ്ടി പൊരുതിയ ആ പച്ച മനുഷ്യന്‍ വിടവാങ്ങി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രന്റെ (76) നിര്യാണം ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായിരുന്നു. അമ്മ അറിയാന്‍, ഷട്ടര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രകൃതിക്കുവേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പ്രൊഫ. ടി. ശോഭീന്ദ്രന്‍. പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ച അദ്ദേഹത്തിന്റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു.
പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു സ്ഥിരം വേഷം. കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടേറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ ഉള്‍പ്പെടെ അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു.