കോടികള്‍ കൊടുത്ത് വിദേശിയെ കൊണ്ടുവരാന്‍ കഴിയാത്തത് കൊണ്ടാണ് മകനെ പണി ഏല്‍പ്പിച്ചത്; മകന്‍ സിദ്ധാര്‍ത്ഥിന് സ്‌പെഷ്യല്‍ ഇഫക്ട്‌സിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ പ്രിയദര്‍ശന്റെ വാക്കുകള്‍
കൊച്ചി: കോടികള്‍ കൊടുത്ത് വിദേശിയെ കൊണ്ടുവരാന്‍ കഴിയാത്തത് കൊണ്ടാണ് മരയ്ക്കാറില്‍ സ്‌പെഷ്യല്‍ ഇഫക്ട്‌സ് ജോലി മകനെ ഏല്‍പ്പിച്ചതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. 67ാമത് ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ സ്‌പെഷ്യല്‍ ഇഫക്ട്‌സിനുള്ള ദേശീയ അവാര്‍ഡ് മകന്‍ സിദ്ധാര്‍ത്ഥിന് ലഭിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകനെ സ്പെഷല്‍ ഇഫക്ട്‌സ് ഏല്‍പ്പിച്ചതു തന്നെ ബാഹുബലിയിലെ പോലെ വന്‍ പ്രതിഫലം കൊടുത്ത് വിദേശികളെ കൊണ്ടുവരാന്‍ കഴിയാത്തതുകൊണ്ടാണ്. മകന്‍ വിഎഫ്എക്സ് ബിരുദമെടുത്ത് അമേരിക്കയില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് മരക്കാറിനു വേണ്ടി വര്‍ക്ക് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് സ്പെഷ്യല്‍ ഇഫക്ട്‌സ് […]

കൊച്ചി: കോടികള്‍ കൊടുത്ത് വിദേശിയെ കൊണ്ടുവരാന്‍ കഴിയാത്തത് കൊണ്ടാണ് മരയ്ക്കാറില്‍ സ്‌പെഷ്യല്‍ ഇഫക്ട്‌സ് ജോലി മകനെ ഏല്‍പ്പിച്ചതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. 67ാമത് ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ സ്‌പെഷ്യല്‍ ഇഫക്ട്‌സിനുള്ള ദേശീയ അവാര്‍ഡ് മകന്‍ സിദ്ധാര്‍ത്ഥിന് ലഭിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മകനെ സ്പെഷല്‍ ഇഫക്ട്‌സ് ഏല്‍പ്പിച്ചതു തന്നെ ബാഹുബലിയിലെ പോലെ വന്‍ പ്രതിഫലം കൊടുത്ത് വിദേശികളെ കൊണ്ടുവരാന്‍ കഴിയാത്തതുകൊണ്ടാണ്. മകന്‍ വിഎഫ്എക്സ് ബിരുദമെടുത്ത് അമേരിക്കയില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് മരക്കാറിനു വേണ്ടി വര്‍ക്ക് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് സ്പെഷ്യല്‍ ഇഫക്ട്‌സ് വളരെ പ്രധാനമായിരുന്നു. ഇനി പ്രേക്ഷകരുടെ അംഗീകാരമാണു വേണ്ടത്. ഇതിലും വലിയ അംഗീകാരമാണ് പ്രേക്ഷകരില്‍ നിന്നു കിട്ടേണ്ടത്. അദ്ദേഹം പറഞ്ഞു.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനാണ് ലഭിച്ചത്. മികച്ച വസ്ത്രാലങ്കാരത്തിനും മരയ്ക്കാറിന് പുരസ്‌കാരം ലഭിച്ചു.