മംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് മറിഞ്ഞു; 20 യാത്രക്കാര്‍ക്ക് പരിക്ക്
ഉഡുപ്പി: മംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ എക്‌സ്പ്രസ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് മറിഞ്ഞു. അപകടത്തില്‍ 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഉദ്യാവര്‍ ബാലായിപ്പാടെ റോഡില്‍ സ്ഥാപിച്ച മെറ്റല്‍ ബാരിക്കേഡ് മറികടക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് ബസ് മറിഞ്ഞ് ഡിവൈഡറില്‍ തന്നെ വീഴുകയായിരുന്നു. ഉഡുപ്പി ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തു. പരിക്കേറ്റ യാത്രക്കാരെ ഉഡുപ്പിയിലെയും മണിപ്പാലിലെയും സ്വകാര്യാസ്പത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ് തകര്‍ന്നു. […]

ഉഡുപ്പി: മംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ എക്‌സ്പ്രസ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് മറിഞ്ഞു. അപകടത്തില്‍ 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഉദ്യാവര്‍ ബാലായിപ്പാടെ റോഡില്‍ സ്ഥാപിച്ച മെറ്റല്‍ ബാരിക്കേഡ് മറികടക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് ബസ് മറിഞ്ഞ് ഡിവൈഡറില്‍ തന്നെ വീഴുകയായിരുന്നു.
ഉഡുപ്പി ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തു. പരിക്കേറ്റ യാത്രക്കാരെ ഉഡുപ്പിയിലെയും മണിപ്പാലിലെയും സ്വകാര്യാസ്പത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ് തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.