സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: പിലിക്കോട് മട്ടലായിയില്‍ സ്വകാര്യ ബസ് തല കീഴായി മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളെ അമിത വേഗതയില്‍ മറികടന്നെത്തിയ സ്വകാര്യ ബസാണ് മട്ടലായി മില്ലിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ചെറുവത്തൂരിലെ കെ.എ.എച്ച്.എം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it