സഞ്ജുവിനൊപ്പം, രാജസ്ഥാന്‍ റോയല്‍സിനൊപ്പം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
തിരുവനന്തപുരം: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണിന് ആശംസ നേര്‍ന്ന് സിനിമാ താരം പൃഥ്വിരാജ്. സഞ്ജു ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്ടനാവുകയെന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണെന്ന് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ രാജസ്ഥാന്റെ ഔദ്യോഗിക ജഴ്‌സി പൃഥ്വിരാജിന് സഞ്ജു സമ്മാനമായി നല്‍കിയിരുന്നു. അതിന് നന്ദി അറിയിച്ചാണ് പൃഥ്വിരാജ് രംഗത്തെത്തിയത്. മള് അല്ലിയുടെ പേരിലും ഒരു ജേഴ്‌സി സഞ്ജു സമ്മാനിച്ചിരുന്നു. സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും ഞാന്‍ എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ […]

തിരുവനന്തപുരം: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണിന് ആശംസ നേര്‍ന്ന് സിനിമാ താരം പൃഥ്വിരാജ്. സഞ്ജു ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്ടനാവുകയെന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണെന്ന് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നേരത്തെ രാജസ്ഥാന്റെ ഔദ്യോഗിക ജഴ്‌സി പൃഥ്വിരാജിന് സഞ്ജു സമ്മാനമായി നല്‍കിയിരുന്നു. അതിന് നന്ദി അറിയിച്ചാണ് പൃഥ്വിരാജ് രംഗത്തെത്തിയത്. മള് അല്ലിയുടെ പേരിലും ഒരു ജേഴ്‌സി സഞ്ജു സമ്മാനിച്ചിരുന്നു. സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും ഞാന്‍ എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെ തന്നെ ഉണ്ടാവും. സഞ്ജു ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്ടനാവുകയെന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം." പൃഥ്വി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.
സ്റ്റീവ് സ്മിത്തിനെ മാറ്റിയാണ് സഞ്ജുവിനെ റോയല്‍സ് ക്യാപ്ടനാക്കിയത്. തിങ്കളാഴ്ച പഞ്ചാബ് കിംഗ്സുമായാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യമത്സരം.
Thank you Sanju Samson and Rajasthan Royals for the hamper and the jerseys! Ally and I will be cheering! Sanju..you...
Posted by Prithviraj Sukumaran on Sunday, 11 April 2021