ചീമേനി തുറന്ന ജയിലില്‍ നിന്നും ചാടിയ തടവുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
കാഞ്ഞങ്ങാട്: ചീമേനി തുറന്ന ജയിലില്‍ നിന്നും ചാടിയ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന പെരിങ്ങോം ഓലയമ്പാടി പുതിയ പുരയില്‍ ജെയിംസ് എന്ന തോമസിനെ (59)യാണ് ഇന്ന് രാവിലെ പെരിങ്ങോത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ജയിലിലെ അടുക്കള ജോലി ചെയ്തു വരികയായിരുന്ന തോമസിനെ ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് കാണാതായത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2002 […]

കാഞ്ഞങ്ങാട്: ചീമേനി തുറന്ന ജയിലില്‍ നിന്നും ചാടിയ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന പെരിങ്ങോം ഓലയമ്പാടി പുതിയ പുരയില്‍ ജെയിംസ് എന്ന തോമസിനെ (59)യാണ് ഇന്ന് രാവിലെ പെരിങ്ങോത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ജയിലിലെ അടുക്കള ജോലി ചെയ്തു വരികയായിരുന്ന തോമസിനെ ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് കാണാതായത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2002 ഒക്‌ടോബറില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.