പ്രിന്റേര്‍സ് അസോസിയേഷന്‍ പ്രിന്റേര്‍സ് ഡേ ആചരിച്ചു
കാസര്‍കോട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ടില്‍ ബെഞ്ചമിന്‍ ബെയിലിന്റെ ജന്മ ദിനം പ്രിന്റേഴ്സ് ഡേ ദിനമായി ആചരിച്ചു. മുന്‍ ജില്ലാ പ്രസിഡണ്ട് കേളു നമ്പ്യാര്‍ പതാക ഉയര്‍ത്തി.ജില്ലാ പ്രസിഡണ്ട് അശോക് കുമാര്‍ ടി.പി അധ്യക്ഷത വഹിച്ചു. സംസ്ഥാന കാബിനറ്റ് അംഗം സിബി കൊടിയംകുന്നേല്‍ സന്ദേശം നല്‍കി. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വി.ബി അജയകുമാര്‍, പ്രഭാകരന്‍ കെ., മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ മുഹമ്മദ് സാലി, കേളു നമ്പ്യാര്‍, കാഞ്ഞങ്ങാട് […]

കാസര്‍കോട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ടില്‍ ബെഞ്ചമിന്‍ ബെയിലിന്റെ ജന്മ ദിനം പ്രിന്റേഴ്സ് ഡേ ദിനമായി ആചരിച്ചു. മുന്‍ ജില്ലാ പ്രസിഡണ്ട് കേളു നമ്പ്യാര്‍ പതാക ഉയര്‍ത്തി.
ജില്ലാ പ്രസിഡണ്ട് അശോക് കുമാര്‍ ടി.പി അധ്യക്ഷത വഹിച്ചു. സംസ്ഥാന കാബിനറ്റ് അംഗം സിബി കൊടിയംകുന്നേല്‍ സന്ദേശം നല്‍കി. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വി.ബി അജയകുമാര്‍, പ്രഭാകരന്‍ കെ., മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ മുഹമ്മദ് സാലി, കേളു നമ്പ്യാര്‍, കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി ജിത്തു പനയാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഈ മാസം 15 മുതല്‍ 17 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനവും കെ.പി.എ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ഡയറക്ടറിയുടെ വിതരണവും ചടങ്ങില്‍ നടത്തി. വിവിധ മത്സരങ്ങളും അരങ്ങേറി. കലാപരിപാടികള്‍ക്ക് ജിത്തു പനയാല്‍, രാജേഷ് ബദിയടുക്ക എന്നിവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് സബാഹ് ഐഡിയല്‍ കവിത ആലപിച്ചു. റെജി മാത്യു സ്വാഗതവും മൊയ്‌നുദ്ദീന്‍ നന്ദിയും പറഞ്ഞു.