പ്രിന്‍സ് ഐസ് ഫാക്ടറി ഉടമ അബ്ദുല്‍ ഖാദര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ സ്വദേശിയും വിദ്യാനഗര്‍ പ്രിന്‍സ് കോംപൗണ്ടില്‍ താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ ഹാജി (82) അന്തരിച്ചു. വിദ്യാനഗര്‍ പ്രിന്‍സ് ഐസ് ഫാക്ടറി ഉടമയാണ്. വിദ്യാനഗര്‍ നൂര്‍ മസ്ജിദ് പ്രസിഡന്റായിരുന്നു. പരേതരായ ബൈതാന്‍ ഇബ്രാഹിമിന്റെയും നഫീസയുടേയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: അഷ്‌റഫ് (ദുബായ്), ഹകീം, ഇബ്രാഹിം (ദുബായ്), മസൂദ്, ഇര്‍ശാദ്, നൂറുദ്ദീന്‍, നൂര്‍ജഹാന്‍, സാബിറ, ഫരീദ, സഫീറ, ശംസീന. മരുമക്കള്‍: മുസ്തഫ മദീന, ഇസ്ഹാഖ് കാഞ്ഞങ്ങാട്, ഗഫൂര്‍ തെക്കില്‍, മജീദ് ദേളി, ശംസീര്‍ കുണിയ, സുഹ്‌റ […]

കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ സ്വദേശിയും വിദ്യാനഗര്‍ പ്രിന്‍സ് കോംപൗണ്ടില്‍ താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ ഹാജി (82) അന്തരിച്ചു. വിദ്യാനഗര്‍ പ്രിന്‍സ് ഐസ് ഫാക്ടറി ഉടമയാണ്. വിദ്യാനഗര്‍ നൂര്‍ മസ്ജിദ് പ്രസിഡന്റായിരുന്നു.
പരേതരായ ബൈതാന്‍ ഇബ്രാഹിമിന്റെയും നഫീസയുടേയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: അഷ്‌റഫ് (ദുബായ്), ഹകീം, ഇബ്രാഹിം (ദുബായ്), മസൂദ്, ഇര്‍ശാദ്, നൂറുദ്ദീന്‍, നൂര്‍ജഹാന്‍, സാബിറ, ഫരീദ, സഫീറ, ശംസീന. മരുമക്കള്‍: മുസ്തഫ മദീന, ഇസ്ഹാഖ് കാഞ്ഞങ്ങാട്, ഗഫൂര്‍ തെക്കില്‍, മജീദ് ദേളി, ശംസീര്‍ കുണിയ, സുഹ്‌റ കൊല്ലമ്പാടി, ശമീമ കമ്പാര്‍, സബാന കൊറക്കോട്, മുനീസ നായന്മാര്‍മൂല, ഹംസ ചാല, പരേതയായ നാസിമ. സഹോദരങ്ങള്‍: അഹ്‌മദ്, ബീഫാത്തിമ.

Related Articles
Next Story
Share it