രാഷ്ട്രപതിയുടെ സന്ദര്‍ശനം; ജില്ലാകലക്ടര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

കാസര്‍കോട്: ഡിസംബര്‍ 21ന് വൈകിട്ട് 3.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കേരള കേന്ദ്ര സര്‍വകലാശാല ക്യാമ്പസിലും ഹെലിപ്പാഡിലും ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലാ പൊലിസ് മേധാവി പി ബി രാജീവ്, സബ്കലക്ടര്‍ ഡി ആര്‍ മേഘശ്രീ, ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, റവന്യൂ ഉദ്യോഗസ്ഥര്‍, കേന്ദ്രസര്‍വകലാശാല പ്രതിനിധികള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it