പ്രസിഡണ്ട് കപ്പ് ടി20: ടൂര്‍ണ്ണമെന്റിലെ താരമായി അസ്ഹറുദ്ദീന്‍
ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആലപ്പുഴയിലെ എസ്.ടി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രസിഡണ്ട് കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വെടിക്കെട്ട് പ്രകടനവുമായി കാസര്‍കോട് സ്വദേശിയും ഐ.പി.എല്‍ താരവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ താരമായി. അസ്ഹറുദ്ദീന്റെ മികവില്‍ ടീം ലയണ്‍സ് ചാമ്പ്യന്‍മാരായി. അസ്ഹറുദ്ദീന്‍ കളിച്ച 8 മത്സരങ്ങളിലായി 360 റണ്‍സ് നേടിയാണ് ടൂര്‍ണ്ണമെന്റിലെ താരമായത്. ഫൈനല്‍ മത്സരത്തിലെ താരവും അസ്ഹറുദ്ദീന്‍ തന്നെ.