അംഗീകാരങ്ങള്‍ അര്‍ഹരെ തേടിയെത്തുമ്പോള്‍ ആളുകളില്‍ സന്തോഷമുണ്ടാക്കുന്നു-എന്‍.എ നെല്ലിക്കുന്ന്
മൊഗ്രാല്‍പുത്തൂര്‍: അര്‍ഹരുടെ കരങ്ങളിലേക്ക് അംഗീകാരങ്ങള്‍ എത്തുമ്പോള്‍ അതറിയുന്ന ആളുകളില്‍ സന്തോഷമുണ്ടാകുന്നതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അംഗീകാരം നേടിയ മാഹിന്‍ കുന്നിലിന് റിഫോം കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാസര്‍കോട് മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് ഏറ്റവും അധികം ചികിത്സാ ധന സഹായം എത്തിക്കാന്‍ നേതൃത്വം നല്‍കിയത് മാഹിന്‍ കുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. റിഫോം ചെയര്‍മാന്‍ റഹീം പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ ആസ്പത്രി സുപ്രണ്ട് ഡോ. ജമാല്‍ അഹമദ് […]

മൊഗ്രാല്‍പുത്തൂര്‍: അര്‍ഹരുടെ കരങ്ങളിലേക്ക് അംഗീകാരങ്ങള്‍ എത്തുമ്പോള്‍ അതറിയുന്ന ആളുകളില്‍ സന്തോഷമുണ്ടാകുന്നതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അംഗീകാരം നേടിയ മാഹിന്‍ കുന്നിലിന് റിഫോം കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാസര്‍കോട് മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് ഏറ്റവും അധികം ചികിത്സാ ധന സഹായം എത്തിക്കാന്‍ നേതൃത്വം നല്‍കിയത് മാഹിന്‍ കുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. റിഫോം ചെയര്‍മാന്‍ റഹീം പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ ആസ്പത്രി സുപ്രണ്ട് ഡോ. ജമാല്‍ അഹമദ് പൊന്നാട അണിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ സ്വാഗതം പറഞ്ഞു. ടി. എ ഷാഫി, അഷ്‌റഫലി ചേരങ്കൈ, ഡോ. അബ്ദുല്‍സത്താര്‍, ഡോ. സി.എം കായിഞ്ഞി, കെ.ബി നിസാര്‍, റാഫി എരിയാല്‍, എസ്.പി സലാഹുദ്ദീന്‍, രാഘവന്‍ മാഷ്, മുജീബ് കളനാട്, ഖയ്യൂം മാന്യ, മഹമൂദ് എരിയാല്‍, സജ്ജാദ് ചൂരി, എം.എന്‍ പ്രസാദ്, എം.എ നജീബ്, കെ.ബി അഷ്‌റഫ്, കരീം മൊഗര്‍, കെ. ബി അബ്ദുല്‍ റഹിമാന്‍, സിറാജ് കല്ലങ്കൈ, ജാബിര്‍ കുന്നില്‍, റഷീദ് ചായിത്തോട്ടം, ബി.എം മൊയ്തീന്‍, മുഹ്‌സിന്‍ കല്ലങ്കൈ, കെ.ബി ഷെരീഫ്, ജിനാന്‍ ഇബ്രാഹിം, ഖലീല്‍ ഷേക്ക്, ജൗഹര്‍ പുത്തൂര്‍, മുസ്താഖ് എരിയാല്‍, ഇഖ്ബാല്‍, ഇര്‍ഷാദ് വലിയവളപ്പ് സംബന്ധിച്ചു.