മുജീബ് കമ്പാറിന് അവാര്‍ഡ് സമ്മാനിച്ചു

ദമാം: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാറിനെ തെരുവത്ത് കമ്പിളി ഇസ്മായില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ദമാമില്‍ നടന്ന ചടങ്ങില്‍ ജി.ആര്‍.ഐ ഗ്ലോബല്‍ പ്രവാസി സംഘം വൈസ് പ്രസിഡണ്ട് അബ്ദുല്ല കമ്പിളി ഉപഹാരം സമ്മാനിച്ചു.ഷാക്കിര്‍ ഷംസുദ്ദീന്‍ ഈസ്റ്റ് കോസ്റ്റ് അധ്യക്ഷത വഹിച്ചു. ഡോ. ഷാഫി ഉദ്ഘാടനം നിര്‍വഹിച്ചു. നൗഷാദ് മംഗളൂരു, സലിം പേള്‍ വ്യൂ, ഖലീല്‍ കോപ്പ, നാസര്‍ കമ്പിളി, സുഹൈല്‍ പേള്‍ വ്യൂ, മുര്‍ഷിദ് കമ്പിളി, സിനാന്‍ പേള്‍ വ്യൂ, മിദ്ലാജ് കമ്പിളി, […]

ദമാം: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാറിനെ തെരുവത്ത് കമ്പിളി ഇസ്മായില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ദമാമില്‍ നടന്ന ചടങ്ങില്‍ ജി.ആര്‍.ഐ ഗ്ലോബല്‍ പ്രവാസി സംഘം വൈസ് പ്രസിഡണ്ട് അബ്ദുല്ല കമ്പിളി ഉപഹാരം സമ്മാനിച്ചു.
ഷാക്കിര്‍ ഷംസുദ്ദീന്‍ ഈസ്റ്റ് കോസ്റ്റ് അധ്യക്ഷത വഹിച്ചു. ഡോ. ഷാഫി ഉദ്ഘാടനം നിര്‍വഹിച്ചു. നൗഷാദ് മംഗളൂരു, സലിം പേള്‍ വ്യൂ, ഖലീല്‍ കോപ്പ, നാസര്‍ കമ്പിളി, സുഹൈല്‍ പേള്‍ വ്യൂ, മുര്‍ഷിദ് കമ്പിളി, സിനാന്‍ പേള്‍ വ്യൂ, മിദ്ലാജ് കമ്പിളി, അബ്ദുല്ല കമ്പിളി തെരുവത്ത്, ഷമീം ഈസ്റ്റ് കോസ്റ്റ് സംസാരിച്ചു. മുസ്തഫ കമ്പിളി തെരുവത്ത് നന്ദി പറഞ്ഞു.

Related Articles
Next Story
Share it