ഉടയോന്‍ ജമാലിന് പുരസ്‌കാരം
കാസര്‍കോട്: സ്വന്തം അധ്വാനത്തില്‍ നിന്നും രണ്ടായിരത്തോളം യുവമിഥുനങ്ങള്‍ക്ക് മംഗല്യ ഭാഗ്യം ഒരുക്കുകയും കൊല്ലം ജില്ലയിലെ അയത്തില്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'റൈസ് ബാങ്ക്' എന്ന ആശയത്തിലൂടെ നിരവധി പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ആശ്രയമാവുകയും ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഉടയോന്‍ ജമാലിന് മദര്‍ തെരേസ പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് ഷെയ്ഖ് സായിദ് ഫൗണ്ടേഷന്‍ ഭാരവാഹികളായ ഇര്‍ഫാന ഇഖ്ബാല്‍, കൂക്കള്‍ ബാലകൃഷ്ണന്‍, കെ. വി. മധുസൂദനന്‍ എന്നിവര്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശംസിപത്രവും പൊന്നാടയും 21ന് കാസര്‍കോട് ഉപ്പളയില്‍ നടക്കുന്ന ചടങ്ങില്‍ […]

കാസര്‍കോട്: സ്വന്തം അധ്വാനത്തില്‍ നിന്നും രണ്ടായിരത്തോളം യുവമിഥുനങ്ങള്‍ക്ക് മംഗല്യ ഭാഗ്യം ഒരുക്കുകയും കൊല്ലം ജില്ലയിലെ അയത്തില്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'റൈസ് ബാങ്ക്' എന്ന ആശയത്തിലൂടെ നിരവധി പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ആശ്രയമാവുകയും ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഉടയോന്‍ ജമാലിന് മദര്‍ തെരേസ പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് ഷെയ്ഖ് സായിദ് ഫൗണ്ടേഷന്‍ ഭാരവാഹികളായ ഇര്‍ഫാന ഇഖ്ബാല്‍, കൂക്കള്‍ ബാലകൃഷ്ണന്‍, കെ. വി. മധുസൂദനന്‍ എന്നിവര്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശംസിപത്രവും പൊന്നാടയും 21ന് കാസര്‍കോട് ഉപ്പളയില്‍ നടക്കുന്ന ചടങ്ങില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിക്കും.