ഉദുമ സമ്പൂര്‍ണ്ണ സാക്ഷരതാ പഞ്ചായത്താക്കി മാറ്റാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി
പാലക്കുന്ന്: കേന്ദ്ര സംസ്ഥാന സാക്ഷരത പദ്ധതിയായ ന്യു ഇന്ത്യ ലീട്രസി പ്രോഗ്രാമിന്റെ ഭാഗമായി ഉദുമയെ സമ്പൂര്‍ണ സാക്ഷരത പഞ്ചായത്താക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി.പ്രസിഡന്റ് പി. ലക്ഷ്മി, സംസ്ഥാന സാക്ഷരത മിഷന്‍ അസിസ്റ്റന്റ് ഡയരക്ടര്‍എന്‍. സന്ദീപ് ചന്ദ്രന്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. എന്‍. ബാബു, പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ അബൂബക്കര്‍ പാറയില്‍, വാര്‍ഡ് ഇന്‍സ്ട്രക്ടര്‍ പി. കെ. സബീന, വാര്‍ഡ് അംഗങ്ങളായ ബഷീര്‍ പാക്യാര, കസ്തൂരി ബാലന്‍ എന്നിവര്‍ ഏതാനും വാര്‍ഡുകളിലെത്തി പഠന നിലവാരം വിലയിരുത്തി. പഠിതാക്കളുമായി വിവരങ്ങള്‍ […]

പാലക്കുന്ന്: കേന്ദ്ര സംസ്ഥാന സാക്ഷരത പദ്ധതിയായ ന്യു ഇന്ത്യ ലീട്രസി പ്രോഗ്രാമിന്റെ ഭാഗമായി ഉദുമയെ സമ്പൂര്‍ണ സാക്ഷരത പഞ്ചായത്താക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി.
പ്രസിഡന്റ് പി. ലക്ഷ്മി, സംസ്ഥാന സാക്ഷരത മിഷന്‍ അസിസ്റ്റന്റ് ഡയരക്ടര്‍എന്‍. സന്ദീപ് ചന്ദ്രന്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. എന്‍. ബാബു, പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ അബൂബക്കര്‍ പാറയില്‍, വാര്‍ഡ് ഇന്‍സ്ട്രക്ടര്‍ പി. കെ. സബീന, വാര്‍ഡ് അംഗങ്ങളായ ബഷീര്‍ പാക്യാര, കസ്തൂരി ബാലന്‍ എന്നിവര്‍ ഏതാനും വാര്‍ഡുകളിലെത്തി പഠന നിലവാരം വിലയിരുത്തി. പഠിതാക്കളുമായി വിവരങ്ങള്‍ കൈമാറി. മറ്റു വാര്‍ഡുകളിലും സന്ദര്‍ശനം നടത്തും.